24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് രാത്രികാല വിനോദസഞ്ചാരം ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്
Kerala

സംസ്ഥാനത്ത് രാത്രികാല വിനോദസഞ്ചാരം ആരംഭിക്കും: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് രാത്രികാല വിനോദസഞ്ചാരം ആരംഭിക്കുമെന്നും ആദ്യഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. മാസത്തിൽ രണ്ട് ദിവസം രാത്രിയിൽ കലാപരിപാടികൾ ആസ്വദിക്കാനും ഭക്ഷണം കഴിക്കാനും സൗകര്യമൊരുക്കും. രണ്ടാം ശനി, ഞായർ ദിവസങ്ങളിലായിരുക്കും പരിപാടി.

തിരുവനന്തപുരം ജില്ലയിൽ ​ന​ഗരസഭയുടെ സഹകരണത്തോടെ ഉടൻ പദ്ധതി നടപ്പാക്കും. പദ്ധതി വിജയിച്ചാൽ എല്ലാ ജില്ലകളിലും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

Related posts

ആന്ധ്ര ജയ അരി ഏപ്രിലിൽ എത്തും: ഭക്ഷ്യമന്ത്രി

Aswathi Kottiyoor

സം​സ്ഥാ​ന​ത്ത് പ്ല​സ് വ​ണ്‍ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ചു

Aswathi Kottiyoor

തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി

Aswathi Kottiyoor
WordPress Image Lightbox