23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വന്യജീവി വാരാഘോഷം ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ
Kerala

വന്യജീവി വാരാഘോഷം ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ

*മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

മ്യൂസിയം മൃഗശാലാ വകുപ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വന്യജീവി വാരാഘോഷം സംഘടിപ്പിക്കും. രണ്ടിന് രാവിലെ 11ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മൃഗശാലയെ സംബന്ധിച്ചുള്ള കോഫി ടേബിൾ ബുക്കിന്റെ പ്രകാശനം,വിസ്ഡം സ്ട്രീറ്റിലെ പ്രദർശന ഉദ്ഘാടനം തുടങ്ങിയവയും മന്ത്രി നിർവഹിക്കും. പരിപാടിയിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനാകും.

ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ തിരുവനന്തപുരം, തൃശ്ശൂർ മൃഗശാലകളിൽ സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമായിരിക്കും.

Related posts

ഹജ്ജ് തീർത്ഥാടനത്തിന് സംസ്ഥാനത്തു നിന്ന് കൂടുതൽ പേർക്ക് അവസരം നൽകണം – മന്ത്രി വി.അബ്ദുറഹ്മാൻ

Aswathi Kottiyoor

അന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പൊലീസ്‌ മെഡൽ കേരളത്തിൽ ഒമ്പത്‌ പേർക്ക്‌

Aswathi Kottiyoor

സംസ്ഥാനത്ത് 19,675 പേർക്ക് കോവിഡ്

Aswathi Kottiyoor
WordPress Image Lightbox