കേളകം: സർവീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു. വി.വി. ബാലകൃഷ്ണൻ, കെ.എം. ജോർജ്, കെ.പി. ഷാജി, ടി.കെ. ബാഹുലേയൻ,ഇ.പി.ലീലാമ്മ,ബിന്ദു വിൽസൺ,എം.കെ പ്രസന്നകുമാരി,ടി. എ.സിജിമോൾ, പി. കെ.ജോൺ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഭാരവാഹികൾ :വി.വി.ബാലകൃഷ്ണൻ (പ്രസി.), കെ.എം.ജോർജ് (വൈസ്. പ്രസി.)
previous post