25 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ജനവാസ മേഖലകളെ പരിസ്ഥിതി ലോല മേഖലകളിൽ നിന്നൊഴിവാക്കണം
Kerala

ജനവാസ മേഖലകളെ പരിസ്ഥിതി ലോല മേഖലകളിൽ നിന്നൊഴിവാക്കണം


കേളകം : ജനവാസ മേഖലകളെ പരിസ്ഥിതി ലോല മേഖലകളിൽ നിന്നൊഴിവാക്കണമെന്ന് ചുമട്ടു തൊഴിലാളി യൂണിയൻ (സി.ഐ. ടി. യു) കേളകം ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു പേരാവൂർ ഏരിയ ജോ. സെക്രട്ടറി സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു.കെ.എം.ജോർജ് അധ്യക്ഷത
വഹിച്ചു.കെ.ജി.ബാബുരാജ്,ഏരിയ പ്രസിഡന്റ് യു.വി.അനിൽകുമാർ, ജില്ലാ കമ്മിറ്റിയംഗം ജിജീഷ് വായന്നൂർ,കെ.എ.വിൽസൺ, കെ.പി.ഷാജി എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.എം.ജോർജ് (പ്രസി.),കെ.എ.വിൽസൺ (വൈസ് പ്രസി.),കെ.ജി.ബാബുരാജ് (സെക്ര.), സുധീഷ് (ജോ.സെക്ര.).

Related posts

വിജിലൻസിന്‌ റെക്കോഡ്‌ ; ‘ട്രാപ്പിലാ’യത്‌ 56 ഉദ്യോഗസ്ഥർ

Aswathi Kottiyoor

ഷാരോണ്‍ വധം; പ്രതി ഗ്രീഷ്മയുടെ വീടിന്‍റെ സീല്‍ തകര്‍ത്ത് ആരോ അകത്ത് കയറി

Aswathi Kottiyoor

ആലോചനാ യോഗം ചേര്‍ന്നു

Aswathi Kottiyoor
WordPress Image Lightbox