വിദ്യാർഥികളിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗവും വ്യാപനവും തടയുന്നതിന് ” ലഹരിയല്ല ജീവിതം ജീവിതമാണ് ലഹരി ” എന്ന പേരിൽ
കേളകം ഗ്രാമപഞ്ചായത്ത്
ജനകീയ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിൻ സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനും പഞ്ചായത്ത് തല ജാഗ്രതാസമിതി രൂപീകരിക്കുന്നതിനുമായി വിപുലമായ ഒരു യോഗം ചൊവ്വാഴ്ച ഉച്ചക്ക് 1 മണിക്ക് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ ചേരുമെന്ന് കേളകം പഞ്ചായത്ത് പ്രസിഡൻ്റ് അറിയിച്ചു.