24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി
Kerala

സാങ്കേതിക തകരാര്‍: എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി

എയര്‍ ഇന്ത്യ വിമാനം കണ്ണൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. തിങ്കളാഴ്ച രാവിലെ 9.30ന് കോഴിക്കോട്ടുനിന്നു പുറപ്പെട്ട വിമാനം കണ്ണൂരില്‍ ഇറക്കുകയും തുടര്‍ന്ന് വീണ്ടും പറന്നുയര്‍ന്ന് പത്തു മിനിറ്റിനകം വീണ്ടും താഴെ ഇറക്കുകയായിരുന്നു.

എയര്‍ ഇന്ത്യയുടെ കോഴിക്കോട്-കണ്ണൂര്‍-ഡല്‍ഹി വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്നു തിരിച്ചിറക്കിയത്. തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു.

വിമാനം ഇന്ന് യാത്ര തുടരില്ലെന്നും പകരം വിമാനം ഒരുക്കാന്‍ കഴിയില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചതിനെത്തുടര്‍ന്നാണ് യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്

Related posts

ലോക വനിതാ ദിനം; തൊഴിലിടങ്ങള്‍ കൂടുതല്‍ വനിതാ സൗഹൃദമാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി*

Aswathi Kottiyoor

ദത്ത്‌ കേസ്‌: അനുപമയ്‌ക്ക്‌ കോടതി കുഞ്ഞിനെ കൈമാറി

Aswathi Kottiyoor

കണക്കാക്കുന്നതിലും അപ്പുറമുള്ള വികസനക്കുതിപ്പ്; രാജ്യത്തിനാകെ അഭിമാന നിമിഷം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox