25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • തദ്ദേശ സ്ഥാപനങ്ങൾക്ക് 13 ലക്ഷത്തിന്റെ വാഹനം വാങ്ങാം.
Kerala

തദ്ദേശ സ്ഥാപനങ്ങൾക്ക് 13 ലക്ഷത്തിന്റെ വാഹനം വാങ്ങാം.

തദ്ദേശസ്ഥാപനങ്ങൾ വാഹനം വാടകയ്ക്ക് എടുത്താൽ മതിയെന്ന മുൻ തീരുമാനം തിരുത്തി 13 ലക്ഷം രൂപ വരെ വിലയുള്ളവ വാങ്ങിക്കാൻ അനുമതി നൽകി. തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ സംഘടനയുടെ സമ്മർദത്തെ തുടർന്നാണ് ചെലവുചുരുക്കൽ തീരുമാനത്തിൽനിന്നു സർക്കാർ പിൻവാങ്ങിയത്.
സിപിഎം സംസ്ഥാന സെക്രട്ടറിയാകാൻ തദ്ദേശ വകുപ്പ് മന്ത്രിസ്ഥാനം ഒഴിയും മുൻപു എം.വി.ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന വികേന്ദ്രീകൃത ആസൂത്രണ സംസ്ഥാനതല കോ ഓർഡിനേഷൻ കമ്മിറ്റി യോഗത്തിന്റേതാണു തീരുമാനം. മേയർമാർക്കും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാർക്കും 20 ലക്ഷം രൂപ വരെ വിലയുള്ള വാഹനം വാങ്ങാൻ നിലവിൽ അനുമതി ഉണ്ട്.

Related posts

ടൂറിസ്റ്റ് ബസുകൾ ‘വെളുപ്പിച്ചേ’ അടങ്ങൂ; കളർകോഡിൽ സാവകാശമില്ലെന്ന് സർക്കാർ.*

Aswathi Kottiyoor

ലോകത്തെ ഏറ്റവും വലിയ മത്സ്യകന്യക ശിൽപം: മുപ്പതാം വയസിൽ കാനായിയുടെ മത്സ്യകന്യകയ്ക്ക്‌ ലോക അംഗീകാരം

Aswathi Kottiyoor

വ​ഴി​യി​ൽ അ​ഭ്യാ​സം​വേ​ണ്ട, പി​ടി​വീ​ഴും; ‘ഓ​പ്പ​റേ​ഷ​ൻ റേ​സ് ’ ഇ​ന്നു മു​ത​ൽ

Aswathi Kottiyoor
WordPress Image Lightbox