തൊണ്ടര്‍നാട് കുഞ്ഞോത്ത് മാവോയിസ്റ്റ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെയാണ് ടൗണില്‍ പലയിടത്തായി പോസ്റ്ററുകള്‍ കണ്ടത്.
ഭരണകൂടത്തിന്‍റെ അവകാശ നിഷേധത്തിനെതിരെ പോരാടാനാണ് പോസ്റ്ററില്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
തൊണ്ടര്‍നാട് പോലീസ് അന്വേഷണം ആരംഭിച്ചു.