22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • വിദ്യാലയങ്ങള്‍ക്ക് നാളെ അവധിയില്ല; ശനിയാഴ്ച പ്രവൃത്തിദിനം.
Kerala

വിദ്യാലയങ്ങള്‍ക്ക് നാളെ അവധിയില്ല; ശനിയാഴ്ച പ്രവൃത്തിദിനം.

വിദ്യാഭ്യാസ കലണ്ടര്‍ പ്രകാരം, സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ശനിയാഴ്ച (24.09.2022) പ്രവൃത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച കൂടാതെ ഒക്ടോബര്‍ 29, ഡിസംബര്‍ 3 എന്നീ രണ്ട് ശനിയാഴ്ചകള്‍ കൂടി ഈ വര്‍ഷം പ്രവൃത്തിദിനമായിരിക്കും. എന്നാല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ക്ക് ഇത് ബാധകമല്ല.

സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാലയങ്ങള്‍ എല്ലാം അടഞ്ഞു കിടക്കുകയാണ്. സര്‍വകലാശാല പരീക്ഷകള്‍ അടക്കം മാറ്റിയിട്ടുമുണ്ട്.

Related posts

മൃതദേഹം കണ്ടെത്തി

Aswathi Kottiyoor

എഴുത്തച്ഛന്‍ പുരസ്‌കാരം പി. വത്സലയ്ക്ക്

Aswathi Kottiyoor

പ്രവാസിക്ഷേമം; നോർക്കയ്‌ക്ക്‌ ദേശീയ പുരസ്‌കാരം

WordPress Image Lightbox