23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെഎസ്ആർടിസി സർവീസ് നിർത്തിവയ്ക്കില്ലെന്ന് ഗതാഗതമന്ത്രി
Kerala

കെഎസ്ആർടിസി സർവീസ് നിർത്തിവയ്ക്കില്ലെന്ന് ഗതാഗതമന്ത്രി

കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവയ്ക്കില്ലെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. പോലീസ് സഹായത്തോടെ പരമാവധി സർവീസുകൾ നടത്തുമെന്നും മന്ത്രി മാധ്യമങ്ങളെ അറിയിച്ചു.

കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം നടത്തുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും. ആക്രമണം നടത്തിയവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വെള്ളിയാഴ്ചത്തെ ഹർത്താലിൽ കെഎസ്ആർടിസിയുടെ മുപ്പതിലേറെ ബസുകൾക്ക് നേരെ കല്ലേറുണ്ടായെന്നാണ് പ്രാഥമിക കണക്ക്. പലയിടത്തും ബസ് ഡ്രൈവർമാർക്കും യാത്രകാർക്കും പരിക്കേറ്റിട്ടുണ്ട്.

Related posts

ഡിജിറ്റൽ റീസർവേ: ഭൂവുടമകളുടെ ആധാർ വിവരങ്ങളും ശേഖരിക്കും

Aswathi Kottiyoor

ലൈസൻസ് പുതുക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി

Aswathi Kottiyoor

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത

WordPress Image Lightbox