24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെ.എസ് ആർ ടി സി ബസിനു നേരേ അക്രമണം.
Kerala

കെ.എസ് ആർ ടി സി ബസിനു നേരേ അക്രമണം.

തലശ്ശേരിയിൽ നിന്നും മണിക്കടവിലേക്ക് വരികയായിരുന്ന കെ. എസ് ആർ .ടി .സി ബസിന് നേരേ ഉളിയിൽ ടൗണിൽ വെച്ച് കല്ലേറ് ഡ്രൈവർക്കും ഏതാനും യാത്രക്കാർക്കും പരിക്ക്. രാവിലെ ഏഴ് മണിയോടെയാണ് സംഭവം. മുഖമൂടിയെത്തിയ വരാണ് കല്ലേറിഞ്ഞത്.
ശേഷം ഓടി രക്ഷപെട്ടു.

Related posts

കേരളാ പോലീസ് അറിയിപ്പ്, ജാഗ്രത പുലർത്തുക – എല്ലാവരും ശ്രെദ്ധിക്കുക

Aswathi Kottiyoor

ഓരോ മതത്തിനും ആചാരം അനുസരിച്ച് വസ്ത്രം ധരിക്കാൻ അവകാശമുണ്ട് -മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാതെ മാലിന്യ നിർമ്മാർജനം പൂർണമാകില്ല: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox