24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഓ​ണം ക​ഴി​ഞ്ഞു, റേ​ഷ​ന്‍ ക​ട​ക​ള്‍ കാ​ലി
Kerala

ഓ​ണം ക​ഴി​ഞ്ഞു, റേ​ഷ​ന്‍ ക​ട​ക​ള്‍ കാ​ലി

റേ​​​​ഷ​​​​ന്‍ ക​​​​ട​​​​ക​​​​ളി​​​​ല്‍ സെ​​​​പ്റ്റം​​​​ബ​​​​ര്‍മാ​​​​സ​​​​ത്തി​​​​ല്‍ ന​​​​ല്‍​കാ​​​​നു​​​​ള്ള ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ളു​​​​ടെ സ്റ്റോ​​​​ക്കി​​​​ല്ല. സം​​​​സ്ഥാ​​​​ന​​​​ത്തു ഭൂ​​​​രി​​​​ഭാ​​​​ഗം പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ലും മു​​​​ന്‍​ഗ​​​​ണ​​​​നാ വി​​​​ഭാ​​​​ഗ​​​​മാ​​​​യ മ​​​​ഞ്ഞ, പി​​​​ങ്ക് കാ​​​​ര്‍​ഡു​​​​കാ​​​​ര്‍​ക്ക് ഈ ​​​​മാ​​​​സ​​​​ത്തെ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​നാ​​​​വ​​​​ശ്യ​​​​മാ​​​​യ ഭ​​​​ക്ഷ്യ​​​​ധാ​​​​ന്യ​​​​ങ്ങ​​​​ളാ​​​​ണ് സ്റ്റോ​​​​ക്കി​​​​ല്ലാ​​​​ത്ത​​​​ത്. ഓ​​​​ണം ക​​​​ഴി​​​​ഞ്ഞ​​​​തി​​​​നു​​​​ശേ​​​​ഷം അ​​​​രി ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ച​​​​ര​​​​ക്കു​​​​ക​​​​ള്‍ എ​​​​ത്തി​​​​യി​​​​ട്ടി​​​​ല്ല.

മു​​​​ന്‍​ഗ​​​​ണ​​​​നാ വി​​​​ഭാ​​​​ഗം കാ​​​​ര്‍​ഡി​​​​ലെ ഓ​​​​രോ അം​​​​ഗ​​​​ത്തി​​​​നും നാ​​​​ലു കി​​​​ലോ​​​​ഗ്രാം വീ​​​​തം അ​​​​രി​​​​യും ഒ​​​​രു കി​​​​ലോ​​​​ഗ്രാം വീ​​​​തം ഗോ​​​​ത​​​​മ്പു​​​​മാ​​​​ണു വി​​​​ത​​​​ര​​​​ണം ചെ​​​​യ്യേ​​​​ണ്ട​​​​ത്. എ​​​​ന്നാ​​​​ല്‍ പ​​​​ല എ​​​​ന്‍​എ​​​​സ്എ​​​​ഫ് എ ​​​​താ​​​​ലൂ​​​​ക്ക് ഭ​​​​ക്ഷ്യ​​​വി​​​​ത​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യും റേ​​​​ഷ​​​​ന്‍ ക​​​​ട​​​​യി​​​​ലേ​​​​ക്കു വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന് ഒ​​​​രം​​​​ഗ​​​​ത്തി​​​​ന് മൂ​​​​ന്നു മു​​​​ത​​​​ല്‍ മൂ​​​​ന്ന​​​​ര കി​​​​ലോ​​​​ഗ്രാം തോ​​​​തി​​​​ലു​​​​ള്ള അ​​​​രി​​​​യാ​​​​ണു ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

ഭ​​​​ക്ഷ്യ ഭ​​​​ദ്ര​​​​താ നി​​​​യ​​​​മം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കി​​​​യ സം​​​​സ്ഥാ​​​​ന​​​​ത്ത് റേ​​​​ഷ​​​​ന്‍ ഭാ​​​​ഗി​​​​ക​​​​മാ​​​​യി വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്താ​​​​ന്‍ ക​​​​ഴി​​​​യാ​​​​ത്ത​​​​തും നി​​​​ല​​​​വി​​​​ലെ അ​​​​വ​​​​സ്ഥ​​​​യി​​​​ല്‍ തി​​​​രി​​​​ച്ച​​​​ടി​​​​യാ​​​​കു​​​​മെ​​​​ന്ന് റേ​​​​ഷ​​​​ന്‍ വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍ പ​​​​രാ​​​​തി​​​​പ്പെ​​​​ടു​​​​ന്നു.

സം​​​​സ്ഥാ​​​​ന​​​​ത്ത് മു​​​​ന്‍​ഗ​​​​ണ​​​​നാ വി​​​​ഭാ​​​​ഗം കാ​​​​ര്‍​ഡു​​​​കാ​​​​രു​​​​ടെ ഗോ​​​​ത​​​​മ്പി​​​​ല്‍നി​​​​ന്ന് ഒ​​​​രു കി​​​​ലോ​​​​ഗ്രാം ഗോ​​​​ത​​​​മ്പ് കു​​​​റ​​​​വു വ​​​​രു​​​​ത്തി​​​​ക്കൊ​​​​ണ്ട് ഓ​​​​രോ കാ​​​​ര്‍​ഡു​​​​കാ​​​​ര്‍​ക്കും 925 ഗ്രാം ​​​​തോ​​​​തി​​​​ലു​​​​ള്ള ഒ​​​​രു പാ​​​​ക്ക​​​​റ്റ് ആ​​​​ട്ട​​​​യാ​​​​യി​​​​രു​​​​ന്നു ഭ​​​​ക്ഷ്യ പൊ​​​​തു​​​​വി​​​​ത​​​​ര​​​​ണ വ​​​​കു​​​​പ്പ് ന​​​​ല്‍​കി വ​​​​രു​​​​ന്ന​​​​ത്.​​​​

എ​​​​ന്നാ​​​​ല്‍ പ​​​​ല എ​​​​ന്‍​എ​​​​സ്എ​​​​ഫ്എ സം​​​​ഭ​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലും ആ​​​​ട്ട​​​​യു​​​​ടെ സ്റ്റോ​​​​ക്കും കൃ​​​​ത്യ​​​​ത​​​​യോ​​​​ടെ എ​​​​ത്തു​​​​ന്നി​​​​ല്ല. ഗോ​​​​ത​​​​മ്പി​​​​നു പ​​​​ക​​​​രം ആ​​​​ട്ട ന​​​​ല്‍​കു​​​​ന്ന​​​​ത് വ​​​​ന്‍​കി​​​​ട​​​​ക്കാ​​​​രാ​​​​യ ആ​​​​ട്ട മി​​​​ല്ലു​​​​കാ​​​​രു​​​​ടെ സ​​​​മ്മ​​​​ര്‍​ദ്ദം കൊ​​​​ണ്ടാ​​​​ണ് എ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​വും ഉ​​​​യ​​​​ര്‍​ന്നു വ​​​​രു​​​​ന്നു​​​​ണ്ട്.

Related posts

കേ​ര​ളം ക​ട​ന്നു പോ​കു​ന്ന​ത് ശ​ക്ത​മാ​യ രോ​ഗ വ്യാ​പ​ന ഘ​ട്ട​ത്തി​ലൂ​ടെ

Aswathi Kottiyoor

മ​ത​പ​ര​മാ​യ വ​സ്ത്ര​ങ്ങ​ൾ​ക്കു​ള്ള വി​ല​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മെ​ന്ന് ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി

Aswathi Kottiyoor

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

Aswathi Kottiyoor
WordPress Image Lightbox