24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് 11 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്
Kerala

സം​സ്ഥാ​ന​ത്ത് 11 ശ​ത​മാ​നം മ​ഴ​ക്കു​റ​വ്

കാ​​​ല​​​വ​​​ർ​​​ഷ ക്കാ​​​ലം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ പ​​​ത്തു ദി​​​വ​​​സം ബാ​​​ക്കി നി​​​ൽ​​​ക്കെ സം​​​സ്ഥാ​​​ന​​​ത്ത് 11 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വ്. ജൂ​​​ണ്‍ ഒ​​​ന്നു മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 30 വ​​​രെ നീ​​​ളു​​​ന്ന കാ​​​ല​​​വ​​​ർ​​​ഷക്കാ​​​ല​​​ത്ത് 2049.2 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മ​​​ഴ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ൽ പെ​​​യ്യേ​​​ണ്ട​​​ത്. എ​​​ന്നാ​​​ൽ, ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്ത​​​ത് 1730.5 മി​​​ല്ലീ​​​മീ​​​റ്റ​​​ർ മാ​​​ത്ര​​​മാ​​​ണ്.

ആ​​​ല​​​പ്പു​​​ഴ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ൽ മ​​​ഴ​​​ക്കു​​​റ​​​വ് 20 ശ​​​ത​​​മാ​​​ന​​​ത്തി​​​ലും താ​​​ഴെ​​​യാ​​​ണ്. ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ ഇ​​​ന്ന​​​ലെ വ​​​രെ 26 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ 24 ശ​​​ത​​​മാ​​​നം മ​​​ഴ​​​ക്കു​​​റ​​​വു​​​മാ​​​ണു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​ന്ന​​​ലെ വ​​​രെ സം​​​സ്ഥാ​​​ന​​​ത്തു പെ​​​യ്ത മ​​​ഴ​​​യു​​​ടെ ക​​​ണ​​​ക്ക് ജി​​​ല്ല തി​​​രി​​​ച്ച് മി​​​ല്ലീ​​​മീ​​​റ്റ​​​റി​​​ൽ, ജി​​​ല്ല-​​​പെ​​​യ്ത മ​​​ഴ(​​​പെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന മ​​​ഴ) എ​​​ന്ന ക്ര​​​മ​​​ത്തി​​​ൽ.

ആ​​​ല​​​പ്പു​​​ഴ-1152.1(1555.5)
ക​​​ണ്ണൂ​​​ർ-2328.5(2552.3)
എ​​​റ​​​ണാ​​​കു​​​ളം-1741.3(2012.9)
ഇ​​​ടു​​​ക്കി-2168.9(2459.1)
കാ​​​സ​​​ർ​​​ഗോ​​​ഡ്-2754.6(2774.1) കൊ​​​ല്ലം-996.5(1175.3)
കോ​​​ട്ട​​​യം-1606.1(1812.4)
കോ​​​ഴി​​​ക്കോ​​​ട്-2248.6(2481.5)
മ​​​ല​​​പ്പു​​​റം-1625.7(1881.1)
പാ​​​ല​​​ക്കാ​​​ട്-1460(1490.9)
പ​​​ത്ത​​​നം​​​തി​​​ട്ട-1322.7(1474.9)
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-592.4(778.4)
തൃ​​​ശൂ​​​ർ-1727.8(2047.3)
വ​​​യ​​​നാ​​​ട്-2259.2(2401.2).

Related posts

രാജ്യസഭാ തെരഞ്ഞെടുപ്പ്‌ മാർച്ച്‌ 31 ന്‌; കേരളത്തിൽനിന്ന്‌ 3 ഒഴിവ്‌

Aswathi Kottiyoor

അടുത്ത മാസം 13 ദിവസം ബാങ്ക് അവധി

Aswathi Kottiyoor

ഇരിട്ടി അലയന്‍സ് ക്ലബ് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

Aswathi Kottiyoor
WordPress Image Lightbox