24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മദ്യവും ലോട്ടറിയുമല്ല കേരളത്തിന്‍റെ പ്രധാനവരുമാനം; ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി
Kerala

മദ്യവും ലോട്ടറിയുമല്ല കേരളത്തിന്‍റെ പ്രധാനവരുമാനം; ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

മദ്യവും ലോട്ടറിയുമല്ല കേരളത്തിന്‍റെ മുഖ്യ വരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ രണ്ട് കാര്യങ്ങളില്‍ നിന്നാണ് കേരളം പ്രധാനമായും വരുമാനം കണ്ടെത്തുന്നതെന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വാദങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മദ്യത്തില്‍ നിന്ന് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്ന ഇന്ത്യയിലെ പത്ത് സംസ്ഥാനങ്ങളില്‍ കേരളമില്ല. വളരെ സുതാര്യമായാണ് കേരളം ലോട്ടറി നടത്തിവരുന്നത്. എന്നാൽ ഇത് കേരളത്തിന്‍റെ മുഖ്യവരുമാന സ്രോതസല്ല. ഇത് മനസിലാക്കുന്നതിനായി ഗവര്‍ണര്‍ തനിക്ക് മുന്നിലെത്തുന്ന ബജറ്റ് ഡോക്യുമെന്‍റുകളിൽ കണ്ണോടിക്കുന്നത് നന്നാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

2000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയപരിധി 30ന് അവസാനിക്കും

Aswathi Kottiyoor

കെഎസ്‌ആർടിസി സ്‌റ്റാൻറുകളിൽ മദ്യക്കടകൾ തുടങ്ങും; യാത്രക്കാർക്ക്‌ ബുദ്ധിമുട്ടുണ്ടാകില്ല: മന്ത്രി ആൻറണി രാജു.

Aswathi Kottiyoor

വിദ്യാർത്ഥികൾക്ക് നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല:മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox