24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക്‌ യുജിസിയുടെ നാക്‌ എ പ്ലസ്‌ ഗ്രേഡ്‌
Kerala

കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റിക്ക്‌ യുജിസിയുടെ നാക്‌ എ പ്ലസ്‌ ഗ്രേഡ്‌


കോഴിക്കോട്‌ > നാഷണൽ അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലിന്റെ (നാക്) ഉയർന്ന ഗ്രേഡായ എ പ്ലസ് നേടി കാലിക്കറ്റ് സർവ്വകലാശാല. 3.45 പോയിന്റ് നേടിയാണ് സർവ്വകലാശാല ചരിത്രനേട്ടം സ്വന്തമാക്കിയത്.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുന്ന സമയത്ത് 3.13 പോയിന്റോടെ എ ഗ്രേഡായിരുന്നു കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് ഉണ്ടായിരുന്നത്. ഏഴ് വ്യത്യസ്‌ത മാനദണ്ഡങ്ങൾ വിശകലനം ചെയ്‌താണ് നാക് സംഘം ഗ്രെയ്‌ഡ്‌ തീരുമാനിക്കുന്നത്. നേരത്തെ കേരള സര്‍വകലാശാലയ്‌ക്ക് നാക്‌ റീ അക്രഡിറ്റേഷനിൽ A++ ഗ്രേഡ്‌ ലഭിച്ചിരുന്നു.

Related posts

വിദ്യാകിരണം പദ്ധതി: ഒന്നരമാസത്തിനകം ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് ഡിജിറ്റൽ ഉപകരണം

Aswathi Kottiyoor

കേന്ദ്രവിഹിതം തീർന്നു; തൊഴിലുറപ്പ്‌ പ്രതിസന്ധിയിൽ .

Aswathi Kottiyoor

ബഫര്‍സോണ്‍ വിഷയം മൂന്നംഗ ബെഞ്ച് പരിഗണിക്കും: സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox