23.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ പു​​തു​​ക്കാ​ൻ അ​​മി​​ത ഫീ​​സ്: സ​ര്‍​ക്കാ​​രു​​ക​​ള്‍​ക്ക് നോ​​ട്ടീ​​സ്
Kerala

ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ പു​​തു​​ക്കാ​ൻ അ​​മി​​ത ഫീ​​സ്: സ​ര്‍​ക്കാ​​രു​​ക​​ള്‍​ക്ക് നോ​​ട്ടീ​​സ്

പ​​​​തി​​​​ന​​​​ഞ്ചു വ​​​​ര്‍​ഷം ക​​​​ഴി​​​​ഞ്ഞ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ പു​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​നും ഫി​​​​റ്റ്നെ​​​​സ് ടെ​​​​സ്റ്റി​​​​നും അ​​​​മി​​​​ത ഫീ​​​​സ് ഈ​​​​ടാ​​​​ക്കു​​​​ന്നെ​​​​ന്ന ഹ​​​​ര്‍​ജി​​​​യി​​​​ല്‍ കേ​​​​ന്ദ്ര സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍​ക്ക് നോ​​​​ട്ടീ​​​​സ്.

അ​​​​മി​​​​ത ഫീ​​​​സാ​​​​ണ് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് കോ​​​​ഴി​​​​ക്കോ​​​​ട് വ​​​​ട​​​​ക​​​​ര കേ​​​​ന്ദ്ര​​​​മാ​​​​യു​​​​ള്ള മോ​​​​ട്ടോ​​​​ര്‍ വെ​​​​ഹി​​​​ക്കി​​​​ള്‍ ഓ​​​​ണേ​​​​ഴ്സ് ആ​​​​ന്‍​ഡ് ഡ്രൈ​​​​വേ​​​​ഴ്സ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന​​​​ട​​​​ക്കം ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​ക​​​​ളി​​​​ലാ​​​​ണ് ജ​​​​സ്റ്റീ​​​​സ് അ​​​​മി​​​​ത് റാ​​​​വ​​​​ലി​​​​ന്‍റെ ഇ​​​​ട​​​​ക്കാ​​​​ല ഉ​​​​ത്ത​​​​ര​​​​വ്.

ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ഒ​​​​ക്ടോ​​​​ബ​​​​ര്‍ 18 നു ​​​​വീ​​​​ണ്ടും പ​​​​രി​​​​ഗ​​​​ണി​​​​ക്കും. അ​​​​തു​​​​വ​​​​രെ ഹ​​​​ര്‍​ജി​​​​ക്കാ​​​​രി​​​​ല്‍നി​​​​ന്ന് ഉ​​​​യ​​​​ര്‍​ന്ന ഫീ​​​​സ് ഈ​​​​ടാ​​​​ക്കു​​​​ന്ന​​​​തി​​​​ന് സ്റ്റേ ​​​​അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ര​​​​ജി​​​​സ്‌​​​​ട്രേ​​​​ഷ​​​​ന്‍ പു​​​​തു​​​​ക്കു​​​​ന്ന​​​​തി​​​​നും ഫി​​​​റ്റ്നെ​​​​സ് ടെ​​​​സ്റ്റി​​​​നും ഫീ​​​​സ് വ​​​​ര്‍​ധി​​​​പ്പി​​​​ച്ച് അ​​​​ടു​​​​ത്തി​​​​ടെ വി​​​​ജ്ഞാ​​​​പ​​​​നം ഇ​​​​റ​​​​ക്കി​​​​യി​​​​രു​​​​ന്നു. ഇ​​​​തി​​​​നെ ചോ​​​​ദ്യം ചെ​​​​യ്താ​​​​ണ് ഹ​​​​ര്‍​ജി​​​​ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്

Related posts

നെ​ടു​മു​ടി വേ​ണു അ​ന്ത​രി​ച്ചു

Aswathi Kottiyoor

കപ്പല്‍ സെപ്റ്റംബറില്‍, നിര്‍മാണം അതിവേഗം പൂര്‍ത്തിയാക്കും- മുഖ്യമന്ത്രി

Aswathi Kottiyoor

വാഹനത്തിനൊപ്പം മനസമാധാനം വിൽക്കരുത്‌; മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്‌

Aswathi Kottiyoor
WordPress Image Lightbox