24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • എക്സൈസിന്റെ ഓണം സ്പെഷ്യല്‍ ഡ്രൈവ്; 11,668 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മന്ത്രി എം.ബി രാജേഷ്
Kerala

എക്സൈസിന്റെ ഓണം സ്പെഷ്യല്‍ ഡ്രൈവ്; 11,668 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് മന്ത്രി എം.ബി രാജേഷ്

എക്സൈസിന്റെ ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാ​ഗമായി 11,668 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി എക്സൈസ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. 802 മയക്കുമരുന്ന് കേസുകളും 2425 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തു. അബ്കാരി കേസുകളില്‍ 1988 പേരും മയക്കുമരുന്ന് കേസുകളില്‍ 824 പേരുമാണ് അറസ്റ്റിലായത്. ആഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 12 വരെയായിരുന്നു ഓണം സ്പെഷ്യല്‍ ഡ്രൈവ് നടന്നത്.

Related posts

പുതുവർഷം: വിറ്റത്‌ 107.14 കോടിയുടെ മദ്യം

Aswathi Kottiyoor

സംസ്ഥാനത്ത് വാക്‌സിനേഷന്‍ മൂന്നു കോടി ഡോസ് പിന്നിട്ടു, ഇന്ന് നല്‍കിയത് 7.38 ലക്ഷം പേര്‍ക്ക്

Aswathi Kottiyoor

12 പദ്ധതിക്ക്‌ ‘ഹൈസ്പീഡ്‌ ’കേരളത്തിന്‌ സിഗ്നലില്ല ; മറ്റ്‌ സംസ്ഥാനങ്ങളിലെ പദ്ധതികൾക്ക് ഉടൻ അനുമതി നൽകുന്നു.

Aswathi Kottiyoor
WordPress Image Lightbox