24.9 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ലെഫ്റ്റനന്റ് കേണൽ കെ.പി.പ്രഭാകരനെ ആദരിച്ചു
Iritty

ലെഫ്റ്റനന്റ് കേണൽ കെ.പി.പ്രഭാകരനെ ആദരിച്ചു

ഇരിട്ടി : ഇരിട്ടി ഹയർസെക്കൻ്ററി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും, മുൻ എൻ സി സി കേഡറ്റും ബീഹാർ ബറ്റാലിയൻ 34 എൻ.സി.സി
കമാന്റിങ് ഓഫിസറുമായ ലഫ്റ്റനൻ്റ് കേണൽ കെ.പി. പ്രഭാകരനെ തൻ പഠിച്ച സ്‌കൂളിന്റെ ആദരം. സ്ക്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ കെ. ഇ. ശ്രീജ ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ്‌ കെ. പി. രാമകൃഷ്ണൻ അധ്യക്ഷനായി. ഇന്ത്യൻ സേനകളിൽ വിദ്യാർത്ഥികൾക്കുള്ള സാധ്യതകളെക്കുറിച്ച് കെ.പി. പ്രഭാകരൻ ക്ലാസ്സ്‌ എടുത്തു. സീനിയർ അസിസ്റ്റന്റ് ഷൈനി യോഹന്നാൻ, സ്റ്റാഫ് സെക്രട്ടറി പി. വി. ശശീന്ദ്രൻ, എസ് ആർ ജി കൺവീനർ എം.പ്രദീപൻ, എൻ.സി.സി ഓഫിസർ ശ്രീജിത്ത്‌ തോമസ് എന്നിവർ സംസാരിച്ചു.

Related posts

ജോയിന്റ് കൗൺസിൽ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കം.

Aswathi Kottiyoor

മാ​ക്കൂ​ട്ടം ചു​രം പാ​ത​യി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ക്കു​ന്നു

Aswathi Kottiyoor

ഇരിട്ടി മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം പെരുകുന്നു ആശങ്കയോടെ ഇരിട്ടി നഗരസഭയും എട്ട് പഞ്ചായത്തുകളും

WordPress Image Lightbox