21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പേരാവൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡിയോഗം കെ.കെ. പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു.
Kerala Peravoor Uncategorized

പേരാവൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡിയോഗം കെ.കെ. പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു.

പേരാവൂർ:
പേരാവൂർ വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ ബോഡിയോഗം കെ.കെ. പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു. മേഖല പ്രസിഡൻറ് പി.അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് കെ.കെ.രാമചന്ദ്രൻ, ജില്ലാ സെക്രട്ടറി എ.സുധാകരൻ, എന്നിവർ പങ്കെടുത്തു. യോഗത്തിൽ 2022 – 24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റായി എസ്.ബഷീറിനേയും, ജനറൽ സെക്രട്ടറിയായി. മനോജ് താഴപ്പുരയേയും, ട്രഷറർ ആയി കെ.ടി. ടോമിയേയും തിരഞ്ഞെടുത്തു.

Related posts

സിപിഎം സമ്മേളന വേദി മാറ്റി; പ്രതിനിധി സമ്മേളനം എറണാകുളം മറൈന്‍ ഡ്രൈവില്‍, 400 പേര്‍ പങ്കെടുക്കും

Aswathi Kottiyoor

39 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പിടിഎസ് എം കെ ശാന്തകുമാരിക്ക് യാത്രയയപ്പ്*

Aswathi Kottiyoor

ജലീലിന്റെ നിയമസഭ കയ്യാങ്കളി പരാമർശം; ‘ജലീൽ പറഞ്ഞത് ജലീലിന്റെ അഭിപ്രായം’; അതൃപ്തി പ്രകടിപ്പിച്ച് ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox