24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • മൗലവി സാഹിബ് അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു
Kerala

മൗലവി സാഹിബ് അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു


പേരാവൂർ :മൗലവി സാഹിബ് അനുസ്മരണവും പ്രവർത്തക കൺവെൻഷനും സംഘടിപ്പിച്ചു പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി നടത്തിയ അനുസ്മരണ പ്രഭാഷണം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു തറാൽ ഹംസ ഹാജിയുടെ അധ്യക്ഷതയിൽ മണ്ഡലം സെക്രട്ടറി ഇൻ ചാർജ് സമീർ പുന്നാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു അരിപ്പയിൽ മുഹമ്മദ് ഹാജി, എം പി അബ്ദുറഹ്മാൻ എം കെ ഷറഫുദ്ദീൻ,പി വി ഇബ്രാഹിം,എ കെ അബ്ദുല്ല ഉളിയിൽ സക്കറിയ ബാണത്തും കണ്ടി, അബ്ദുസ്സലാം പാണം ബ്രോൻ,സമദ് വെള്ളർവള്ളി,പി പി ഷമ്മാസ് ,സിറാജ്

പൂക്കോത്ത്,സിപി ഷഫീഖ്,കാസിം ചെവിക്കുന്ന്,കെ സി ഷബീർ,ഫൈസൽ ഇരിക്കൂർ,സി കെ ഷംസീർ എന്നിവർ
സംസാരിച്ചു

Related posts

പൊതുമരാമത്ത് പ്രവൃത്തികളുടെ ഡിഎൽപി ഇനി വെബ്സെറ്റില്‍; പ്രവൃത്തികളിലെ അപാകത ജനങ്ങള്‍ക്ക് നേരിട്ടറിയിക്കാം

Aswathi Kottiyoor

കയർഫെഡ് ഉത്പന്നങ്ങളുടെ വിപണനത്തിന് ഓൺലൈൻ സംവിധാനം വരും: മന്ത്രി പി.രാജീവ്

Aswathi Kottiyoor

ചിക്കന്‍ വില കുതിക്കുന്നു; പ്രതിസന്ധിയില്‍ ഹോട്ടലുകളും തട്ടുകടകളും

Aswathi Kottiyoor
WordPress Image Lightbox