27.8 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • അടക്കാത്തോട്ടിലും നായയുടെ അക്രമം
Kelakam Uncategorized

അടക്കാത്തോട്ടിലും നായയുടെ അക്രമം

അന്യസംസ്ഥാന തൊഴിലാളിയെ വളര്‍ത്ത് നായ ആക്രമിച്ചു. കരിങ്കാപ്പ് റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളിയെയാണ് സമീപവാസിയുടെ വീട്ടില്‍ നിന്ന് അഴിച്ച് വിടാറുള്ള കറുത്തനിറമുള്ള വളര്‍ത്തുനായ ആക്രമിച്ചത്.

അക്രമത്തില്‍ തൊഴിലാളിയുടെ വസ്ത്രങ്ങള്‍ കീറിയെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. നായകളെ അഴിച്ച് വിടുന്നതിനെതിരെ നിരന്തരം പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലന്ന് നാട്ടുകാര്‍ പറയുന്നു.

Related posts

നട്ടെല്ലിന് പരുക്കേറ്റ സാബുവിന് കൈത്താങ്ങായി പാൽചുരം കൂട്ടായ്മ

Aswathi Kottiyoor

പൊയ്യമല കോണ്‍ഗ്രസ് ഒമ്പതാം വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു

Aswathi Kottiyoor

വർക്കലയിൽ വീട്ടിൽ നിന്നും പിണങ്ങിയിറങ്ങിയ വിദ്യാർത്ഥി കടലിൽ മുങ്ങി മരിച്ചു; ഒപ്പമുണ്ടായിരുന്ന കുട്ടിക്കായി തിരച്ചിൽ

Aswathi Kottiyoor
WordPress Image Lightbox