31.8 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പേരാവൂർ റെസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി.
Kerala Peravoor

പേരാവൂർ റെസിഡൻസ് അസോസിയേഷൻ വാർഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി.

പേരാവൂർ.
പേരാവൂരിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനം അനുവദിക്കണമെന്ന് പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.’
17.9.2022 ന് റോബിന്സ് ഹാളിൽ.
ജില്ലാ പഞ്ചായത്ത് മെമ്പർ ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു.
പേരാവൂർ റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് രാമദാസ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി എസ് ബഷീർ റിപ്പോർട്ട് അവതരിപ്പിച്ചു.
ശ്രീനിവാസൻ. യു വി റഹീം. ഭാസ്കരൻ മാഷ്. അരിപ്പയിൽ മജീദ്. അബ്ദുൽ റഷീദ് കെ പി. എസ് എം കെ മുഹമ്മദലി. ശ്രീരാജ് എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ.
ശൈലജ ടീച്ചർ.(പ്രിസിഡണ്ട്) അരിപ്പയിൽ മജീദ്.(വൈ പ്രസ) Uv റഹീം സെക്രട്ടറി.
ജൊയൻസിക്ര എസ് ബഷീർ. ശ്രീനിവാസൻ ട്രഷറർ.
വിവിധയിനം കലാപരിപാടികൾ അവതരിപ്പിച്ചു.

Related posts

റോഡ്‌ മുറിച്ച്‌ കടക്കുന്നതിനിടെ ബൈക്കിടിച്ച് കോളേജ് വിദ്യാര്‍ഥിനി മരിച്ചു

Aswathi Kottiyoor

എൻഡോസൾഫാൻ പുനരധിവാസ വില്ലേജ്: മന്ത്രി ഡോ. ആർ ബിന്ദു 31ന് സന്ദർശിക്കും

Aswathi Kottiyoor

വിട ചൊല്ലാൻ പുതുപ്പള്ളി ; സംസ്കാരം ഇന്ന് പകൽ 3.30ന് പുതുപ്പള്ളി സെന്റ് ജോർജ് 
ഓർത്തഡോക്സ് വലിയ പള്ളിയിൽ

Aswathi Kottiyoor
WordPress Image Lightbox