24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • വി​ദേ​ശ വി​ക​സ​ന​മാ​തൃ​ക​ക​ൾ പ​ക​ർ​ത്തു​ക വി​ദേ​ശ​യാ​ത്ര​ക​ളു​ടെ ല​ക്ഷ്യം: മു​ഖ്യ​മ​ന്ത്രി
Kerala

വി​ദേ​ശ വി​ക​സ​ന​മാ​തൃ​ക​ക​ൾ പ​ക​ർ​ത്തു​ക വി​ദേ​ശ​യാ​ത്ര​ക​ളു​ടെ ല​ക്ഷ്യം: മു​ഖ്യ​മ​ന്ത്രി

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളെ വി​ക​സ​ന​മാ​തൃ​ക​ക​ൾ കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് പ​ക​ർ​ത്തു​ക എ​ന്ന​താ​ണ് മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ​യാ​ത്ര​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ദേ​ശ​യാ​ത്ര​ക​ളു​ടെ വ​സ്തു​ത മ​ന​സി​ലാ​ക്കി​യാ​ൽ വി​വാ​ദ​ങ്ങ​ൾ​ക്ക് സ്ഥാ​ന​മി​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മു​ൻ​മു​ഖ്യ​മ​ന്ത്രി നാ​യ​നാ​രും മ​ന്ത്രി​യാ​യി​രു​ന്ന ഗൗ​രി​യ​മ്മ​യും ന​ട​ത്തി​യ യൂ​റോ​പ്പ് പ​ര്യ​ട​ന​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് രാ​ജ്യ​ത്തെ ത​ന്നെ ആ​ദ്യ​ത്തെ ഐ​ടി പാ​ർ​ക്കാ​യ ടെ​ക്നോ​പാ​ർ​ക്ക് സ്ഥാ​പി​ത​മാ​കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ യൂ​റോ​പ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ സ​ന്ദ​ർ​ശി​ച്ച് കൂ​ടു​ത​ൽ നി​ക്ഷേ​പം കൊ​ണ്ടു​വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

ഒ​മി​ക്രോ​ൺ പ​ടേ​ന്ന് പ​ട​രും: അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor

ജിഎസ്ടി: കുറഞ്ഞ നിരക്ക് 8 ശതമാനമാക്കി ഉയർത്തുന്നു

Aswathi Kottiyoor

പൊ​തു​പ​രി​പാ​ടി​ക​ളി​ൽ 100 പേ​ർ മാ​ത്രം, മാ​സ് ടെ​സ്റ്റിം​ഗ്; സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്കു​ന്നു

Aswathi Kottiyoor
WordPress Image Lightbox