• Home
  • Iritty
  • ഇരിട്ടി താലൂക്ക് ഓഫീസിന് മുന്‍പില്‍ കേരളാ കോൺഗ്രസ് (ജേക്കബ്) പ്രതിഷേധ ധര്‍ണ നടത്തി
Iritty

ഇരിട്ടി താലൂക്ക് ഓഫീസിന് മുന്‍പില്‍ കേരളാ കോൺഗ്രസ് (ജേക്കബ്) പ്രതിഷേധ ധര്‍ണ നടത്തി

ഇരിട്ടി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും കേരളാ കോണ്‍ഗ്രസ് (ജേക്കബ്) കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി താലൂക്ക് ഓഫീസിന് മുന്‍പില്‍ പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം.സി. സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോസ് ചുക്കനാനി അധ്യക്ഷത വഹിച്ചു. ഹൈപവർ കമ്മിറ്റി അംഗങ്ങളായ എസ്.ജെ. മാണി, കെ.വി. വര്‍ഗീസ്, മാത്തുക്കുട്ടി പന്തപ്ലാക്കല്‍, ജില്ലാ ഭാരവാഹികളായ അഡ്വ. വി.എം.സെബാസ്റ്റ്യന്‍, കുര്യന്‍ താഴപ്പള്ളി, അരുണ്‍ സിറിയക്ക്, ഒ. പ്രമോദ് കുമാർ, ബാബു പുളിയംമാക്കല്‍, ബിജു സി.മാണി എന്നിവര്‍ പ്രസംഗിച്ചു.

Related posts

പുന്നാട് സ്വദേശി കുഴഞ്ഞു വീണു മരിച്ചു

Aswathi Kottiyoor

ലിയോ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor

സൗജന്യ ക്യാൻസർ നിർണയ ക്യാമ്പ് നടത്തി

Aswathi Kottiyoor
WordPress Image Lightbox