22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സൗ​ദി​യി​ല്‍ ഗെ​യിം​സു​ക​ള്‍​ക്കും ഇ-​സ്പോ​ര്‍​ട്സി​നും പു​തി​യ പ​ദ്ധ​തി​യൊ​രു​ക്കി സൗ​ദി
Kerala

സൗ​ദി​യി​ല്‍ ഗെ​യിം​സു​ക​ള്‍​ക്കും ഇ-​സ്പോ​ര്‍​ട്സി​നും പു​തി​യ പ​ദ്ധ​തി​യൊ​രു​ക്കി സൗ​ദി

സൗ​ദി​യി​ല്‍ ഗെ​യിം​സു​ക​ള്‍​ക്കും ഇ-​സ്പോ​ര്‍​ട്സി​നു​മാ​യി പു​തി​യ പ​ദ്ധ​തി ആ​വി​ഷ്ക​രി​ക്കു​ന്നു. ഈ ​രം​ഗ​ത്തെ ദേ​ശീ​യ നാ​ഷ​ണ​ല്‍ സ്ട്രാ​റ്റ​ജി​ക്കു സൗ​ദി കി​രീ​ടാ​വ​കാ​ശി സൗ​ദി കി​രീ​ടാ​വ​കാ​ശി​യും കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ക്ക​ണോ​മി​ക് ആ​ൻഡ് ഡ​വ​ല​പ്പ്മെ​ന്‍റ് അ​ഫ​യേ​ഴ്സ് ചെ​യ​ര്‍​മാ​നു​മാ​യ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ രാ​ജ​കു​മാ​ര​ന്‍ തു​ട​ക്കം കു​റി​ച്ചു.

വി​ഷ​ന്‍ 2030ന്‍റെ ഭാ​ഗ​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന കാ​യി​ക-​വി​നോ​ദ സം​രം​ഭ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി വ​രു​ന്ന​ത്. 2030-ഓ​ടെ സൗ​ദി​യെ ഗെ​യിം​മിം​ഗ് ഇ-​സ്പോ​ര്‍​ട്ട്സ് മേ​ഖ​ല​യു​ടെ ആ​ഗോ​ള കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. 39,000 പേ​ര്‍​ക്ക് പു​തി​യ പ​ദ്ധ​തി വ​ഴി ജോ​ലി ല​ഭി​ക്കും.

50 ബി​ല്യ​ണ്‍ റി​യാ​ല്‍ ജി​ഡി​പി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​ന്‍ പ​ദ്ധ​തി​ക്കു സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഗെ​യി​മു​ക​ള്‍​ക്കും ഇ-​സ്പോ​ര്‍​ട്ടു​ക​ള്‍​ക്കു​മാ​യി ഈ​വ​ന്‍റു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക, പ​ഠ​ന സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍​മി​ക്കു​ക തു​ട​ങ്ങി​യ​വ പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു. സ​ര്‍​ക്കാ​ര്‍ സ്വ​കാ​ര്യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക.

ഇ​ല​ക്ട്രോ​ണി​ക് ഗെ​യി​മു​ക​ളി​ല്‍ താ​ല്പ​ര്യ​മു​ള്ള 21 ദ​ശ​ല​ക്ഷം യു​വാ​ക്ക​ള്‍ ലോ​ക​ത്ത് ഉ​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്.

Related posts

എല്ലാ ആശുപത്രികളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ

Aswathi Kottiyoor

പൊൻമുടി ഇക്കോടൂറിസത്തിൽ ഇന്ന് (18.01.2022, ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനമില്ല

Aswathi Kottiyoor

കുപ്പിവെള്ളത്തിൽ ഇതരസംസ്ഥാന​ കൊയ്ത്ത്​; വിറ്റുനേടുന്നത്​ വർഷം 230 കോടി

Aswathi Kottiyoor
WordPress Image Lightbox