22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പരമഭട്ടാരകവിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജയന്തി ദിനാചരണത്തിന്റെ ഭാഗമായി കൊട്ടിയൂർ എൻ എസ് എസ് കെ യുപിസ്കൂളിൽ ചട്ടമ്പിസ്വാമികൾ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.സ്കൂൾ
Kerala

പരമഭട്ടാരകവിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജയന്തി ദിനാചരണത്തിന്റെ ഭാഗമായി കൊട്ടിയൂർ എൻ എസ് എസ് കെ യുപിസ്കൂളിൽ ചട്ടമ്പിസ്വാമികൾ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.സ്കൂൾ

പരമഭട്ടാരകവിദ്യാധിരാജ ചട്ടമ്പി സ്വാമികളുടെ ജയന്തി ദിനാചരണത്തിന്റെ ഭാഗമായി കൊട്ടിയൂർ എൻ എസ് എസ് കെ യുപിസ്കൂളിൽ ചട്ടമ്പിസ്വാമികൾ അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.സ്കൂൾ മാനേജരും എൻ എസ്എസ്കരയോഗം പ്രസിഡണ്ടുമായ കെ.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.പി.എസ്.മോഹനൻ,കൊട്ടിയൂർ അനുസ്മരണഭാഷണം നിർവ്വഹിച്ചു.ഭാഷാസങ്കേതങ്ങളിലൂടെയും ഗണിതശാസ്ത്രസങ്കേതങ്ങളിലൂടെയും പ്രപഞ്ച രഹസ്യങ്ങളെ അനാവരണം ചെയ്ത പണ്ഡിതനായിരുന്നു ചട്ടമ്പിസ്വാമികൾ എന്ന് അനുസ്മരണഭാഷണത്തിൽ അഭിപ്രായപ്പെട്ടു. ഹെഡ്മിസ്ട്രസ്സ് എസ്.സുമിത ആമുഖഭാഷണം നടത്തി.ദേവരാജൻ മാസ്റ്റർ,പ്രജിന പസന്ത്,ജിഷഗോപിനാഥ്,പ്രീതി പി മാണി,കെ.ഷാജി എന്നിവർ നേതൃത്വം നൽകി.അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പുഷ്പാർച്ചന നിർവ്വഹിച്ചു.വിദ്യാലയത്തിൽ ഹിന്ദി ദിനാചരണവും സംഘടിപ്പിച്ചു.

Related posts

ആദിശ്രീ പദ്ധതി പുനരാരംഭിക്കുന്നു

Aswathi Kottiyoor

കേന്ദ്ര നയം : കേരളത്തിൽ പൊളിക്കേണ്ടത്‌ 
22 ലക്ഷം വാഹനം ; മോട്ടോർ തൊഴിലാളികൾക്ക്‌ തിരിച്ചടി

Aswathi Kottiyoor

എസ്‌എസ്‌എൽസി, പ്ലസ്‌ടു മൂല്യനിർണയം ഇന്ന്‌ തുടങ്ങും

Aswathi Kottiyoor
WordPress Image Lightbox