27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഭക്ഷണം മാലിന്യത്തിൽ തള്ളൽ: ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിൻവലിച്ചു.*
Kerala

ഭക്ഷണം മാലിന്യത്തിൽ തള്ളൽ: ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിൻവലിച്ചു.*


തിരുവനന്തപുരം> ഓണാഘോഷവുമായി ബന്ധപ്പെട്ട്‌ സദ്യ മാലിന്യത്തിൽ തള്ളിയ ശുചീകരണ തൊഴിലാളികൾക്കെതിരായ നടപടി പിൻവലിച്ച്‌ കോർപറേഷൻ. എ ശ്രീകണ്ഠൻ, സന്തോഷ്, വിനോദ് കുമാർ, രാജേഷ്, ബിനുകുമാർ, സുജാത, ജയകുമാരി എന്നീ സ്ഥിരം ജീവനക്കാർക്കും നാല്‌ താൽക്കാലിക ജീവനക്കാർക്കുമെതിരായ നടപടിയാണ്‌ പിൻവലിച്ചത്‌.

ഇത്തരം വൈകാരിക പ്രകടനങ്ങൾ ആവർത്തിക്കില്ല എന്ന ജീവനക്കാരുടെയും സംഘടനകളുടെയും ഉറപ്പിലാണ് ശിക്ഷാനടപടി പിൻവലിച്ചതെന്ന്‌ ഭരണസമിതി അറിയിച്ചു.

Related posts

രാ​ജ്യ​ത്ത് തി​ങ്ക​ളാ​ഴ്ച​യും ഇ​ന്ധ​ന​വി​ല വർധിപ്പിച്ചു.

Aswathi Kottiyoor

പ്ളാസ്റ്റിക്‌ നിരോധനം ആദ്യഘട്ടം ഇന്നുമുതൽ നിലവിൽ; 50,000 രൂപ വരെ പിഴ.

Aswathi Kottiyoor

ച​ര​ക്കു വാ​ഹ​ന​ങ്ങ​ളി​ല്‍ അ​ന​ധി​കൃ​ത ബോ​ര്‍​ഡ്: ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​മെ​ന്ന് ഹൈ​ക്കോ​ട​തി

Aswathi Kottiyoor
WordPress Image Lightbox