24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • അട്ടപ്പാടി മധു കൊലക്കേസില്‍ വീണ്ടും കൂറുമാറ്റം
Kerala

അട്ടപ്പാടി മധു കൊലക്കേസില്‍ വീണ്ടും കൂറുമാറ്റം

അട്ടപ്പാടി മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി. 27-ാം സാക്ഷി സെയ്തലവിയാണ് ചൊവ്വാഴ്ച കൂറുമാറിയത്. ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 14 ആയി.

അട്ടപ്പാടി മധു വധക്കേസില്‍ നിര്‍ത്തിവച്ച വിചാരണ നടപടികള്‍ മണ്ണാര്‍ക്കാട് എസ്‌സി-എസ്ടി കോടതിയില്‍ ചൊവ്വാഴ്ചയാണ് പുനരാരംഭിച്ചത്. സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ആവശ്യപ്രകാരം നീട്ടിവെച്ച നടപടികളാണ് പുനരാരംഭിച്ചത്.

നാല് സാക്ഷികളെ എങ്കിലും ഓരോ ദിവസവും വിസ്തരിക്കാനാണ് തീരുമാനം. കേസില്‍ 122 സാക്ഷികളാണുള്ളത്.

Related posts

ആ​ര്‍​ടി-​പി​സി​ആ​ര്‍ പ​രി​ശോ​ധ​നാ നി​ര​ക്ക്: വി​ധി തി​ങ്ക​ളാ​ഴ്ച

Aswathi Kottiyoor

കാൽ പുഴുവരിച്ച വയോധികക്ക് സാമൂഹ്യ നീതി വകുപ്പ് ചികിത്സ ലഭ്യമാക്കും; മക്കൾക്കെതിരെ കേസ്

Aswathi Kottiyoor

കണ്ണൂര്‍ മെഡിക്കല്‍ കോളേജ് നഴ്‌സുമാരുടെ ഇന്റഗ്രേഷന്‍ പൂര്‍ത്തിയായി; മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor
WordPress Image Lightbox