• Home
  • Kerala
  • കെ​എ​സ്ആ​ര്‍​ടി​സി​യെ ലാ​ഭ​ക​ര​മാ​ക്കാ​ന്‍ ക​ര്‍​ണാ​ട​ക മോ​ഡ​ല്‍ പ​ഠി​ക്കാ​നൊ​രു​ങ്ങി ധ​ന​വ​കു​പ്പ്
Kerala

കെ​എ​സ്ആ​ര്‍​ടി​സി​യെ ലാ​ഭ​ക​ര​മാ​ക്കാ​ന്‍ ക​ര്‍​ണാ​ട​ക മോ​ഡ​ല്‍ പ​ഠി​ക്കാ​നൊ​രു​ങ്ങി ധ​ന​വ​കു​പ്പ്

കെ​എ​സ്ആ​ര്‍​ടി​സി​യെ ലാ​ഭ​ക​ര​മാ​ക്കാ​ന്‍ ക​ര്‍​ണാ​ട​ക മോ​ഡ​ല്‍ പ​ഠി​ക്കാ​നൊ​രു​ങ്ങി ധ​ന​വ​കു​പ്പ്. ക​ര്‍​ണാ​ട​ക ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ ലാ​ഭ​ക​ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന് പ​ഠി​ക്കാ​ന്‍ ധ​ന​മ​ന്ത്രി കെ.​എ​ന്‍.​ബാ​ല​ഗോ​പാ​ല്‍ പ്ലാ​നിം​ഗ് ബോ​ര്‍​ഡ് അം​ഗ​ത്തെ നി​യോ​ഗി​ച്ചു.

വി.​ന​മ​ശി​വാ​യം അ​ധ്യ​ക്ഷ​നാ​യ സ​മി​തി വി​ഷ​യം പ​ഠി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കും. ടി​ക്ക​റ്റ് നി​ര​ക്ക്, സ​ര്‍​വീ​സു​ക​ളു​ടെ സ​മ​യ​ക്ര​മം, മാ​നേ​ജ്‌​മെ​ന്റ് രീ​തി തു​ട​ങ്ങി​യ​വ വി​ശ​ദ​മാ​യി പ​ഠി​ച്ച് റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​നാ​ണ് നി​ര്‍​ദേ​ശം.

Related posts

4 വര്‍ഷത്തിനകം 1550 വില്ലേജുകളിൽ ഡിജിറ്റല്‍ റീസര്‍വേ: മന്ത്രി കെ രാജന്‍

Aswathi Kottiyoor

രാ​ജ്യ​ത്ത് സ്റ്റാ​ർ​ട്ട​പ്പു​ക​ളു​ടെ വ​സ​ന്തം: കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി

Aswathi Kottiyoor

മ​രം മു​റി​ച്ച​പ്പോ​ള്‍ പ​ക്ഷി​ക​ള്‍ ച​ത്ത സം​ഭ​വം; ക​രാ​റു​കാ​ര​നെ​തി​രെ കേ​സെ​ടു​ക്കാ​ന്‍ വ​നം വ​കു​പ്പ്

Aswathi Kottiyoor
WordPress Image Lightbox