24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സ്വത്വത്തെ വീണ്ടെടുക്കാം ” ഉണർവ്-22 മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് സംഗമം ഈ മാസം 18 ന്*
Kerala Uncategorized

സ്വത്വത്തെ വീണ്ടെടുക്കാം ” ഉണർവ്-22 മുസ്ലിം ലീഗ് കേളകം പഞ്ചായത്ത് സംഗമം ഈ മാസം 18 ന്*


സ്വത്വത്തെ വീണ്ടെടുക്കാം
ഉണർവ്-22 മുസ്ലിം ലീഗ്
കേളകം പഞ്ചായത്ത് സംഗമം
സെപ്റ്റംബർ 18 ഞായർ ഉച്ചക്ക് രണ്ട് മണിക്ക് അടക്കാത്തോട്
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ ( മുസ്ലിം ലീഗ് ഓഫീസിന് സമീപം) സംഘടിപ്പിക്കും.മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്യും.വനിതാ ലീഗ്, കണ്ണൂർ ജില്ലാ ജന. സെക്രട്ടറി
സാജിത ടീച്ചർ ക്ലാസ് അവതരണം നടത്തും.മുസ്ലിം ലീഗ്, യൂത്ത് ലീഗ്, വനിത ലീഗ്, എസ്.ടി.യു, എം. എസ്. എഫ് കേളകം പഞ്ചായത്ത് കമ്മിറ്റി എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Related posts

വാ​ക്സി​നേ​ഷ​ൻ ഇ​ല്ലാ​ത്ത​പ്പോ​ൾ വാ​ക്സി​നെ​ടു​ക്ക​ണ​മെ​ന്ന് പ​റ​യ​രു​ത്; ഡ​ൽ​ഹി ഹൈ​ക്കോ​ട​തി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്നും കൊടും ചൂട്; ഒറ്റപ്പെട്ട മഴയ്‌ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

Aswathi Kottiyoor

ക​ന്നു​കാ​ലി​ക​ളി​ലെ ച​ർ​മ മു​ഴ​: സൗ​ജ​ന്യ കു​ത്തി​വ​യ്പി​ന് ഇ​ന്നു തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox