24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പൗരത്വ ഭേദഗതി നിയമം: ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി
Kerala

പൗരത്വ ഭേദഗതി നിയമം: ഹര്‍ജികള്‍ പരിഗണിക്കുന്നത് വീണ്ടും മാറ്റി

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി സുപ്രീം കോടതി.

ചീഫ് ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ കേള്‍ക്കുന്നത് മാറ്റിയത്. അഭിഭാഷകരുടെ ആവശ്യപ്രകാരമാണ് തീരുമാനം.

പൗരത്വ ഭേദഗതി നിയമം ഭരണഘടന വിരുദ്ധമാണെന്നാരോപിച്ച് ഇരുന്നൂറോളം ഹര്‍ജികളാണ് നിലവില്‍ കോടതിയിലുള്ളത്. രണ്ടുവര്‍ഷത്തിന് ശേഷമാണ് ഹര്‍ജികള്‍ കോടതിക്ക് മുന്നിലെത്തുന്നത്.

Related posts

ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

Aswathi Kottiyoor

ഇനി ‘ലോക്കോസി’ലെഴുതാം കുടുംബശ്രീ കണക്കുകൾ

Aswathi Kottiyoor

കൊട്ടിയൂര്‍ പീഡനക്കേസില്‍ റോബിന്‍ വടക്കുംചേരിക്ക് ജാമ്യമില്ല, ഇരയുടെ ഹര്‍ജിയും തള്ളി

Aswathi Kottiyoor
WordPress Image Lightbox