24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക​യ്ക്ക് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ അം​ഗീ​കാ​രം
Kerala

കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക​യ്ക്ക് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ അം​ഗീ​കാ​രം

കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക​യ്ക്ക് ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ അം​ഗീ​കാ​രം. 280 അം​ഗ പ​ട്ടി​ക​യ്ക്കാ​ണ് അം​ഗീ​കാ​രം ന​ല്‍​കി​യ​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

നേ​ര​ത്തെ അ​യ​ച്ച പ​ട്ടി​ക പ​രാ​തി​മൂ​ലം ഹൈ​ക്ക​മാ​ന്‍​ഡ് ത​ള്ളി​യി​രു​ന്നു. കൂ​ടു​ത​ല്‍ പു​തു​മു​ഖ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി അ​യ​ച്ച പ​ട്ടി​ക​യ്ക്കാ​ണ് ഇ​പ്പോ​ള്‍ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. കെ​പി​സി​സി സ​മ​ര്‍​പ്പി​ച്ച പ​ട്ടി​ക പൂ​ര്‍​ണ​മാ​യും അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഒ​രു ബ്ലോ​ക്കി​ല്‍ നി​ന്ന് ഒ​രാ​ള്‍ എ​ന്ന നി​ല​യി​ല്‍ യു​വാ​ക്ക​ളും വ​നി​ത​ക​ളും പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. എ​ഴു​പ​ത്ത​ഞ്ചോ​ളം പു​തു​മു​ഖ​ങ്ങ​ള്‍ പ​ട്ടി​ക​യി​ലു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. പു​തി​യ പ​ട്ടി​ക​യി​ലു​ള്ള 280 പേ​ര്‍​ക്കാ​കും കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ തി​ര​ഞ്ഞെ​ടു​പ്പി​ല്‍ വോ​ട്ട​വ​കാ​ശ​മു​ണ്ടാ​കു​ക.

Related posts

ഇടുക്കി ജലനിരപ്പ്‌ 2393 ലേക്ക്‌ , ഒരുദിവസം ഉയർന്നത്‌ ഒന്നേമുക്കാൽ അടി ; മുല്ലപ്പെരിയാറിൽ

Aswathi Kottiyoor

ഓൺലൈൻ പണമിടപാട് സുരക്ഷിതമാക്കാൻ ടോക്കൺ.

Aswathi Kottiyoor

ഇനിമുതൽ നികുതിയടച്ചാൽ സമ്മാനം ; ലക്കി ബിൽ പദ്ധതിക്ക്‌ തുടക്കം

Aswathi Kottiyoor
WordPress Image Lightbox