24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും, ഉത്സവംതീര്‍ക്കുവാന്‍ വീണ്ടുമൊരു ഉത്രാട ദിനം കൂടി പടികടന്നെത്തി
Kerala

ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും, ഉത്സവംതീര്‍ക്കുവാന്‍ വീണ്ടുമൊരു ഉത്രാട ദിനം കൂടി പടികടന്നെത്തി

മലയാളി മനസ്സുകളില്‍,ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും, ഉത്സവംതീര്‍ക്കുവാന്‍ വീണ്ടുമൊരു ഉത്രാട ദിനം കൂടി പടികടന്നെത്തി.

_കാര്‍ഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓര്‍മകളുടെചൂളം വിളികളുമായെത്തുന്ന ഓണനാളുകളിലെ സവിശേഷമായ ദിനമാണ് ഉത്രാടം._

_കേരളക്കരയുടെ ആഘോഷപ്പെരുമയ്ക്ക് നിറം പകരുന്ന ഉത്രാടം സമൃദ്ധിയുടെ സന്ദേശങ്ങളാണ് പകര്‍ന്ന് നല്കുന്നത്._

_തിരുവോണ ദിനത്തിലേക്കുള്ള ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളും, മലയാളത്തനിമ നിറയുന്ന ഓണകാഴ്ചകളും,പൂവിളിയുടെ ആരവങ്ങളും ഉത്രാട ദിനാഘോഷത്തിനു കൂടുതല്‍ വര്‍ണപ്പൊലിമ പകരുന്നു… പച്ചക്കറികളും മറ്റ് വിഭവങ്ങൾക്കും ഓണക്കോടികൾക്കുമായി പണ്ടൊക്കെ ചന്തക്ക് പോകുന്ന ദിവസം.. ഇന്നത് പട്ടണമാണ്.. അതു കൊണ്ട് ഇന്നീ ദിവസത്തെ ഉത്രാട പാച്ചിൽ എന്നാണ് പറയാറ്._

_കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുവാന്‍ ഗൃഹാതുരതയുടെ സ്‌നേഹമന്ത്രങ്ങളുമായെത്തുന്ന ഓരോ ഉത്രാടദിനവും മലയാളികള്‍ക്ക് സമ്മാനിക്കുന്നത് സജീവതയുടെ ഉത്സവക്കാഴ്ച്ചകളാണ്._

കേരളക്കരയുടെ ആഘോഷപ്പെരുമയ്ക്ക് നിറം പകരുന്ന ഉത്രാടം സമൃദ്ധിയുടെ സന്ദേശങ്ങളാണ് പകര്‍ന്ന് നല്കുന്നത്.

തിരുവോണ ദിനത്തിലേക്കുള്ള ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങളും, മലയാളത്തനിമ നിറയുന്ന ഓണകാഴ്ചകളും,

പൂവിളിയുടെ ആരവങ്ങളും ഉത്രാട ദിനാഘോഷത്തിനു കൂടുതല്‍ വര്‍ണപ്പൊലിമ പകരുന്നു.

കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുവാന്‍ ഗൃഹാതുരതയുടെ സ്‌നേഹമന്ത്രങ്ങളുമായെത്തുന്ന ഓരോ ഉത്രാടദിനവും മലയാളികള്‍ക്ക് സമ്മാനിക്കുന്നത് സജീവതയുടെ ഉത്സവക്കാഴ്ച്ചകളാണ്.

Related posts

കൂടുതല്‍ ബ്ലാ ബ്ലാ വേണ്ട…’; കാലാവസ്ഥാ ഉച്ചകോടിക്കിടെ പ്രതിഷേധവുമായി ഗ്രെറ്റ ത്യുന്‍ബെ.

Aswathi Kottiyoor

സ​ർ​ക്കാ​ർ നോ​ക്കു​കു​ത്തി; പ​ച്ച​ക്ക​റി വി​ല പൊ​ള്ളു​ന്നു

Aswathi Kottiyoor

ഡോ. വന്ദന കൊലക്കേസ്: പ്രതി സന്ദീപിനെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു

Aswathi Kottiyoor
WordPress Image Lightbox