21.6 C
Iritty, IN
November 21, 2024
  • Home
  • Kerala
  • കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി സർക്കാർ 100 കോടി അനുവദിച്ചു
Kerala

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി സർക്കാർ 100 കോടി അനുവദിച്ചു

കെഎസ്ആർടിസി ശമ്പള വിതരണത്തിനായി സർക്കാർ 100 കോടി അനുവദിച്ചു. കുടിശികയും ആ​ഗസ്റ്റ് മാസത്തെ ശമ്പളവും നൽകും. കെഎസ്‌ആർടിസിക്ക്‌ സർക്കാർ നൽകുന്ന സഹായം ഒന്നാം തീയതി തന്നെ കൈമാറുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. എല്ലാ മാസവും 5 ന് മുൻപ് ശമ്പളം ലഭ്യമാക്കുമെന്നുമ ചർച്ചയിൽ മുഖ്യമന്ത്രി ഉറപ്പു നൽകി.

Related posts

ക്ഷീര കര്‍ഷക സംഗമം

Aswathi Kottiyoor

ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ‍​ര്‍​ത്ത​ണ​മെ​ന്നു ശി​പാ​ര്‍​ശ

Aswathi Kottiyoor

രണ്ടര വർഷത്തെ 5 ഗഡുക്കൾ; ഡിഎ കുടിശികയുടെ എണ്ണത്തിൽ മുന്നിൽ കേരളം

Aswathi Kottiyoor
WordPress Image Lightbox