24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പേരാവൂര്‍, ഇരിട്ടി പോലീസ് സബ് ഡിവിഷനുകളില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.
Kerala

പേരാവൂര്‍, ഇരിട്ടി പോലീസ് സബ് ഡിവിഷനുകളില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു.

കേളകം: പേരാവൂര്‍, ഇരിട്ടി പോലീസ് സബ് ഡിവിഷനുകളില്‍ കണ്ണൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. സ്റ്റേഷനുകളില്‍ നടന്ന പൂക്കള മത്സരത്തില്‍ പേരാവൂര്‍ സബ് ഡിവിഷനില്‍ കേളകം സ്റ്റേഷനും, ഇരിട്ടി സബ് ഡിവിഷനില്‍ ഉളിക്കല്‍ സ്റ്റേഷനും ഒന്നാം സമ്മാനം നേടി. മാലൂര്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എ പ്ലസ് നേടിയ പോലീസ് ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് പേരാവൂര്‍ ഡി.വൈ.എസ്.പി എ.വി ജോണ്‍ മൊമന്റോ വിതരണം ചെയ്തു.

Related posts

ഓപ്പറേഷൻ മത്സ്യ ചെക്ക്പോസ്റ്റുകളിൽ പരിശോധന ശക്തമാക്കി: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

പരിസ്ഥിതി സംവേദക മേഖല – കോടതി തീരുമാനം വേഗത്തിലാക്കാനുള്ള നടപടികൾക്കായി കേന്ദ്ര സർക്കാരിനോടാവശ്യപ്പെടും

Aswathi Kottiyoor

ആകാശ് പ്രൈം പരീക്ഷണം വിജയം

Aswathi Kottiyoor
WordPress Image Lightbox