22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നാ​ല് ജി​ല്ല​ക​ളി​ൽ ഇ​ന്ന് അ​തി​തീ​വ്ര മ​ഴ
Kerala

നാ​ല് ജി​ല്ല​ക​ളി​ൽ ഇ​ന്ന് അ​തി​തീ​വ്ര മ​ഴ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ ഇ​​​ന്ന് അ​​​തി​​​തീ​​​വ്ര​​​മ​​​ഴ പെ​​​യ്യു​​​മെ​​​ന്ന് കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണകേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. നാ​​​ലു ജി​​​ല്ല​​​ക​​​ളി​​​ലും 24 മ​​​ണി​​​ക്കൂ​​​റി​​​ൽ 20 സെ​​​ന്‍റിമീ​​​റ്റ​​​റി​​​ൽ കൂ​​​ടു​​​ത​​​ൽ മ​​​ഴ പെ​​​യ്യു​​​മെ​​​ന്നാ​​ണു പ്ര​​​വ​​​ച​​​നം.

ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കും മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ട സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കും സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ബം​​​ഗാ​​​ൾ ഉ​​​ൾ​​​ക്ക​​​ട​​​ലി​​​ൽ ക​​​ന്യാ​​​കു​​​മാ​​​രി​​​ക്കും മാ​​​ല​​​ദ്വീ​​​പി​​​നു​​​മി​​​ട​​​യി​​​ൽ ന്യൂ​​​ന​​​മ​​​ർ​​​ദ പ്ര​​​വാ​​​ഹം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഇ​​​ന്നു ക​​​ന​​​ത്ത മ​​​ഴ തെ​​​ക്ക​​​ൻ ജി​​​ല്ല​​​ക​​​ളി​​​ൽ പ്ര​​​വ​​​ചി​​​ക്കു​​​ന്ന​​​ത്.

Related posts

ശബരിമല വിമാനത്താവളം; ചെറുവള്ളിക്ക്​ പുറത്ത് 307 ഏക്കർകൂടി ഏറ്റെടുക്കേണ്ടിവരും

Aswathi Kottiyoor

എണ്ണവില തടയിടാന്‍ തന്ത്രപ്രധാന നീക്കവുമായി ഇന്ത്യ; കരുതല്‍ ശേഖരം പുറത്തെടുക്കുന്നു.

Aswathi Kottiyoor

സ്വർണത്തിന് ഇ-വേ ബിൽ വരുന്നു

Aswathi Kottiyoor
WordPress Image Lightbox