28.1 C
Iritty, IN
November 21, 2024
  • Home
  • Kerala
  • തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു മ​രി​ച്ച കു​ട്ടി​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു
Kerala

തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു മ​രി​ച്ച കു​ട്ടി​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു

തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച അ​ഭി​രാ​മി​ക്ക് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. പൂ​നെ വൈ​റോ​ള​ജി ലാ​ബി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ് പേ​വി​ഷ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് റാ​ന്നി പെ​രു​നാ​ട് മ​ന്ദ​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ അ​ഭി​രാ​മി (12) മ​രി​ച്ച​ത്.

അ​ഭി​രാ​മി​ക്ക് ശ​രീ​ര​ത്തി​ൽ ഏ​ഴി​ട​ത്താ​ണ് നാ​യ​യു​ടെ ക​ടി​യേ​റ്റ​ത്. പേ​വി​ഷ​ബാ​ധ​യ്ക്കു​ള്ള വാ​ക്സി​ന്‍റെ മൂ​ന്ന് കു​ത്തി​വ​യ്പ്പ് എ​ടു​ത്തെ​ങ്കി​ലും ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​രു​ന്നു.

ഓ​ഗ​സ്റ്റ് 13നു ​രാ​വി​ലെ പാ​ൽ വാ​ങ്ങാ​ൻ പോ​ക​വേ അ​ഭി​രാ​മി​യെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ച​ത്. ഓ​ടി​ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച അ​ഭി​രാ​മി​യു​ടെ മു​ഖ​ത്തും കൈ​കാ​ലു​ക​ളി​ലും നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു.

Related posts

കേ​ര​ള​ത്തി​ന് വാ​രി​ക്കോ​രി.ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് 65,000 കോ​ടി​യു​ടെ പ്ര​ഖ്യാ​പ​നം

Aswathi Kottiyoor

മണ്ണ് വിതറിയ മത്സ്യ വിൽപ്പന: കർശന നടപടി സ്വീകരിക്കും

Aswathi Kottiyoor

കഞ്ചാവുമായി യുവാവ് പിടിൽ

Aswathi Kottiyoor
WordPress Image Lightbox