26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള വി​ത​ര​ണം തു​ട​ങ്ങി.
Kerala

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള വി​ത​ര​ണം തു​ട​ങ്ങി.

കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ ശ​മ്പ​ള വി​ത​ര​ണം തു​ട​ങ്ങി. 24,477 സ്ഥി​രം ജീ​വ​ന​ക്കാ​ര്‍​ക്ക് ജൂ​ലൈ മാ​സ​ത്തെ ശ​മ്പ​ള​ത്തി​ന്‍റെ 75% ന​ല്‍​കി​ക​ഴി​ഞ്ഞു.

ശ​മ്പ​ള​വി​ത​ര​ണ​ത്തി​ന് അ​മ്പ​ത്തി അ​ഞ്ച് കോ​ടി​യി​ല്‍​പ​രം രൂ​പ​യാ​ണ് സ​ര്‍​ക്കാ​ര്‍ കെ​എ​സ്ആ​ര്‍​ടി​സി​ക്ക് കൈ​മാ​റി​യ​ത്. ഇ​തി​ല്‍ ഏ​ഴ് കോ​ടി രൂ​പ കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ ഫ​ണ്ടി​ല്‍ നി​ന്നാ​ണ്. 838 താ​ല്‍​കാ​ലി​ക ജീ​വ​ന​ക്കാ​ര്‍​ക്ക് നേ​ര​ത്തെ ത​ന്നെ ജൂ​ലൈ മാ​സ​ത്തെ ശ​മ്പ​ളം ന​ല്‍​കി​യി​രു​ന്നു.

അ​തേ​സ​മ​യം ഇ​ന്ന് രാ​വി​ലെ 10.30ന് ​മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള ജീ​വ​ന​ക്കാ​രു​ടെ ച​ര്‍​ച്ച ആ​രം​ഭി​ച്ചു. ച​ര്‍​ച്ച​യി​ല്‍ നി​ര്‍​ണാ​യ​ക തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Related posts

സർക്കസ് കുലപതി ജെമിനി ശങ്കരൻ അന്തരിച്ചു

Aswathi Kottiyoor

പൊതുഗതാഗതം നിര്‍ത്തിവയ്ക്കും; അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിയേക്കും?; തീരുമാനം വൈകീട്ട്

ജി.എസ് ടി കുടിശിക ;സംസ്ഥാനങ്ങള്‍ക്ക് നല്‍കാനുള്ളത് ഒന്നേകാല്‍ ലക്ഷം കോടിയിലേറെയെന്ന് കേന്ദ്രസര്‍ക്കാർ

Aswathi Kottiyoor
WordPress Image Lightbox