24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കെഎസ്ആർടിസിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; രണ്ടുമാസത്തെ ശമ്പളം ഓണത്തിന് മുൻപ്
Kerala

കെഎസ്ആർടിസിക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്; രണ്ടുമാസത്തെ ശമ്പളം ഓണത്തിന് മുൻപ്

കെ​എ​സ്ആ​ര്‍​ടി​സി​യി​ലെ ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തെ ശ​മ്പ​ള​കു​ടി​ശിക ചൊവ്വാഴ്ചയോടെ ത​ന്നു തീ​ര്‍​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു ന​ല്‍​കി​യ​താ​യി യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍. കെ​എ​സ്ആ​ര്‍​ടി​സി യൂ​ണിയൻ നേതാക്കളുമായി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്.

എ​ല്ലാ മാ​സ​വും അ​ഞ്ചിന് മു​മ്പ് ശ​മ്പ​ളം ന​ല്‍​കാനുള്ള നടപടി സ്വീകരിക്കുമെന്നും ഉ​റ​പ്പ് ന​ല്‍​കി. ഡ്യൂ​ട്ടി പ​രി​ഷ്‌​ക​ര​ണ​ത്തേ​ക്കു​റി​ച്ച് യോ​ഗ​ത്തി​ല്‍ വി​ശ​ദ​മാ​യ ച​ര്‍​ച്ച ന​ട​ന്നു. സിം​ഗി​ള്‍ ഡ്യൂ​ട്ടി 12 മ​ണി​ക്കൂ​റാ​ക്കു​ന്നതി​ലു​ള്ള വി​യോ​ജി​പ്പ് മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ച​താ​യി ടി​ഡി​എ​ഫ് നേതാക്കൾ പറഞ്ഞു.

എ​ല്ലാ​വ​ര്‍​ക്കും 12 മ​ണി​ക്കൂ​ര്‍ ഡ്യൂ​ട്ടി ചെ​യ്യേ​ണ്ടി​വ​രി​ല്ലെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ ച​ര്‍​ച്ച ന​ട​ക്കേ​ണ്ട​തു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി മറുപടി ​പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്ത് സ​മ​വാ​യം ക​ണ്ടെ​ത്തി​യ ശേ​ഷം മാ​ത്ര​മേ ഡ്യൂ​ട്ടി പ​രി​ഷ്‌​ക​ര​ണം ന​ട​പ്പി​ലാ​ക്കൂ

Related posts

അഞ്ച്‌ വർഷംകൊണ്ട്‌ 71 ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ളം എത്തിക്കും: മന്ത്രി റോഷി അഗസ്റ്റിൻ

Aswathi Kottiyoor

വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞ് വീണ് അപകടം; എട്ടുവയസ്സുകാരി മരിച്ചു,മൂന്ന് കുട്ടികൾക്ക് പരിക്ക്

Aswathi Kottiyoor

കെ.എ.എസ് ട്രെയിനികൾക്കുള്ള ഇംഗ്ലീഷ് ഭാഷാപരിശീലന പരിപാടി സമാപിച്ചു

Aswathi Kottiyoor
WordPress Image Lightbox