26 C
Iritty, IN
July 6, 2024
  • Home
  • Iritty
  • ആറളം കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണ ചന്ത ആരംഭിച്ചു
Iritty

ആറളം കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണ ചന്ത ആരംഭിച്ചു

ആറളം കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണ ചന്ത എടൂരിൽ 5 മുതൽ 7 വരെ ആരംഭിച്ചു. കുടുംബശ്രീ ജെ എൽ ജി ഗ്രൂപ്പുകൾ ഉൽപ്പാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ, ആറളം ഫാമിലെ കർഷക ഗ്രൂപ്പുകളുടെ പൂക്കൾ, ആറളം കോക്കോസ് വെളിച്ചെണ്ണ, മഹിന ക്രാഫറ്റ് യുണിറ്റ് ഉൽപ്പാദിപ്പിക്കുന്ന ചിരട്ട ഉൽപ്പന്നങ്ങൾ . കുടുംബശ്രീ അച്ചാർ, പപ്പടം, മഹിത പലഹാരയുണിറ്റിലെ പലഹാരങ്ങൾ, തേൻ,തുടങ്ങി നിരവധി ഉൽപ്പനങ്ങളാണ് ഓണ ചന്തയിൽ വിൽപ്പന നടത്തുന്നത്. പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആറളം കുടുംബശ്രീ സി ഡി എസ്ചെയർപേഴ്സൺ സുമ ദിനേശൻ , വൈസ് പ്രസിഡന്റ് ജെസിമോൾ കെ ജെ /ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വൽസാ ജോസ് മെമ്പർമാരായ ഇ പി മേരിക്കുട്ടി,ജെസ്സി ഉമ്മിക്കുഴി ,സിഡിഎസ് അംഗങ്ങൾ ,ആറളം കുടുംബശ്രീ മെമ്പർ സെക്രട്ടറി പി വി സോമൻ, എഡിഎസ് ഭാരവാഹികൾ ,കുടുംബശ്രീയുടെ പ്രവർത്തകർ പങ്കെടുത്തു.

Related posts

ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി

Aswathi Kottiyoor

പെയിന്റിംഗ് ജോലിക്കിടെ തൊഴിലാളി കിണറില്‍ വീണ് മരിച്ചു

Aswathi Kottiyoor

എടൂർ പള്ളിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം…………..

Aswathi Kottiyoor
WordPress Image Lightbox