24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • തി​രു​വ​ന​ന്ത​പു​ര​ത്ത് 107 ഗു​ണ്ട​ക​ള്‍ പി​ടി​യി​ല്‍
Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് 107 ഗു​ണ്ട​ക​ള്‍ പി​ടി​യി​ല്‍

ഇ​ന്ന് പു​ല​ര്‍​ച്ചെ തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ 107 ഗു​ണ്ട​ക​ള്‍ പി​ടി​യി​ലാ​യി. ഇ​വ​രി​ല്‍ 94 പേ​ര്‍ പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളാ​ണെ​ന്നാ​ണ് വി​വ​രം.

റൂ​റ​ല്‍ എ​സ്പി ശി​ല്‍​പ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. 10 വ​ര്‍​ഷ​മാ​യി ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന 13 ഗു​ണ്ട​ക​ളും പി​ടി​യി​ലാ​യ​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്.

Related posts

കൂടുതൽ സർവിസിനായി കാത്തിരിപ്പ്; കണ്ണൂർ ഡീലക്സ് ഇനി സ്വിഫ്റ്റ്

Aswathi Kottiyoor

കാലവർഷം നേരത്തേ ; വേനല്‍മഴ തുടരും ; മെയ്‌ നാലോടെ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യത

Aswathi Kottiyoor

വാരാന്ത്യ നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടു സ​ഹ​ക​രി​ച്ച് ജനം

Aswathi Kottiyoor
WordPress Image Lightbox