24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സി​ൽ​വ​ർ​ലൈ​ൻ ക​ർ​ണാ​ട​ക​യി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്ന് കേ​ര​ളം
Kerala

സി​ൽ​വ​ർ​ലൈ​ൻ ക​ർ​ണാ​ട​ക​യി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്ന് കേ​ര​ളം

ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന സ​തേ​ൺ സോ​ണ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സി​ൽ​വ​ർ​ലൈ​ൻ വി​ഷ​യം ഉ​യ​ർ​ത്തി കേ​ര​ളം. സി​ൽ​വ​ർ​ലൈ​ൻ പ​ദ്ധ​തി ക​ർ​ണാ​ട​ക​യി​ലേ​ക്ക് നീ​ട്ട​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​മു​ന്ന​യി​ച്ച​ത്.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ, ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ർ, മ​ന്ത്രി​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കാ​സ​ർ​ഗോ​ഡ് വ​ഴി മം​ഗ​ലാ​പു​ര​ത്തേ​ക്ക് പാ​ത നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം കേ​ര​ളം യോ​ഗ​ത്തി​ൽ മു​ന്നോ​ട്ട് വ​ച്ചു. ത​ല​ശേ​രി-​മൈ​സൂ​ർ-​നി​ല​മ്പൂ​ർ-​ന​ഞ്ച​ങ്കോ​ട് റെ​യി​ൽ​പാ​ത യാ​ഥാ​ർ​ത്യ​മാ​ക്ക​ണ​മെ​ന്നും കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

അങ്കണവാടിയിൽ പോകില്ല, കളിക്കാനിഷ്ടം; കുട്ടിയുടെ പാദം സ്റ്റൗവിൽ വച്ച് പൊള്ളിച്ചു’.

Aswathi Kottiyoor

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കത്തി നശിച്ചു.

Aswathi Kottiyoor

കേരളത്തിന്റേത് ജനപക്ഷ നിലപാടുകളുള്ള മഹത്തായ നിയമനിർമാണസഭ: എം. ബി. രാജേഷ്

Aswathi Kottiyoor
WordPress Image Lightbox