23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഗ​താ​ഗ​ത മ​ന്ത്രി​ക്കു നേ​രെ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം
Kerala

ഗ​താ​ഗ​ത മ​ന്ത്രി​ക്കു നേ​രെ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം

ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നു നേ​രെ കെ​എ​സ്ആ​ര്‍​ടി​സി ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധം. ഐ​എ​ന്‍​ടി​യു​സി യൂ​ണി​യ​നി​ല്‍​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

പ്രതിഷേധിച്ച രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തു.കോ​ഴി​ക്കോ​ട് ക​ട്ടാ​ങ്ങ​ലി​ല്‍​വ​ച്ചാ​ണ് സം​ഭ​വം.

മ​ന്ത്രി​യു​ടെ വാ​ഹ​നം പ്ര​തി​ഷേ​ധ​ക്കാ​ര്‍ ത​ട​ഞ്ഞു​വ​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് വാ​ഹ​നം ക​ട​ത്തി​വി​ട്ട​ത്. ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​ര​മു​ള്ള കൂ​പ്പ​ണ്‍ ത​ങ്ങ​ള്‍​ക്കു​വേ​ണ്ടെ​ന്നും പ​ക​രം ശ​മ്പ​ളം വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

മ​ന്ത്രി​ക്കു​നേ​രെ പ്ര​തി​ഷേ​ധ​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നു സൂ​ച​ന ല​ഭി​ച്ച​തി​നാ​ല്‍ പ്ര​ദേ​ശ​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​മു​ണ്ടാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ ക​ണ്ണു​വെ​ട്ടി​ച്ചെ​ത്തി​യ​വ​രാ​ണ് പ്ര​തി​ഷേ​ധി​ച്ച​ത്.

Related posts

ഇ-നിയമസഭാ നടപടികൾ പഠിക്കാൻ മധ്യപ്രദേശ് സ്പീക്കറും സംഘവും കേരളത്തിൽ

Aswathi Kottiyoor

കോളയാട് : പള്ളിപ്പാലത്ത് കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് സ്ത്രീക്ക് പരിക്ക്

Aswathi Kottiyoor

*ത​ല​ശ്ശേരി ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി ഭ​ര​ണ സ​മി​തി​ തെ​ര​ഞ്ഞെ​ടു​പ്പ് : മ​മ്പ​റം ക​ന​ത്ത സു​ര​ക്ഷാ വലയത്തിൽ*

Aswathi Kottiyoor
WordPress Image Lightbox