29.3 C
Iritty, IN
July 3, 2024
  • Home
  • Kerala
  • തിരുവോണ ദിനത്തിൽ വീടുകളിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു
Kerala

തിരുവോണ ദിനത്തിൽ വീടുകളിൽ പൂക്കള മത്സരം സംഘടിപ്പിക്കുന്നു

കണിച്ചാർ ഇ.കെ. നായനാർ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖത്തിൽ തിരുവോണ ദിനത്തിൽ വീടുകളിൽ
പൂക്കള മത്സരം സംഘടിപ്പിക്കുന്നു.
കണിച്ചാർ ഗ്രാമപഞ്ചായത്തിലെ 2,3,5,13 വാർഡുകളിലേയും കേളകം ഗ്രാമപഞ്ചായത്തിലെ 1-ാം വാർഡിലേയും വീടുകൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്തംബർ 6 ചൊവ്വാഴ്ച 5 മണിക്ക് മുൻപ് പേര്, വിലാസം, ഫോൺ നമ്പർ എന്നീ വിവരങ്ങൾ സഹിതം 9497289910 (പ്രസിഡണ്ട്), 9744530798 (ലൈബ്രറേറിയൻ) എന്നിവയിൽ ഏതെങ്കിലും നമ്പറിലേക്ക് വാട്സ്ആപ്പ് ചെയ്ത് രജിസ്ട്രേഷൻ നടത്തേണ്ടതാണ്.

Related posts

യുക്രെയ്ൻ രക്ഷാ ദൗത്യത്തിൽ പങ്കാളികളാകാൻ ഇന്ത്യൻ വ്യോമസേനയോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി

Aswathi Kottiyoor

കെ-ഡിസ്‌ക്; കേരള നോളജ് ഇക്കോണമി മിഷൻ വഴി തൊഴിൽ നൽകിയത് 10,428 യുവാക്കൾക്ക്

Aswathi Kottiyoor

വിദ്യാഭ്യാസമേഖലയിൽ കുതിപ്പ് തുടരാൻ 1773 കോടി; നേത്രാരോഗ്യത്തിന് ‘നേത്രക്കാഴ്ച’

Aswathi Kottiyoor
WordPress Image Lightbox