23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം; പ്രതികൾക്ക് ജാമ്യം
Kerala

വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം; പ്രതികൾക്ക് ജാമ്യം

വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ പെൺകുട്ടികൾ മരിച്ച കേസിൽ രണ്ട് പ്രതികൾക്ക് ജാമ്യം. മധു, ഷിബു എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. പാലക്കാട് പോക്‌സോ കോടതിയാണ് ജാമ്യം അനുവദിച്ചത്.

പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതിയാൻ കേസ് പരിഗണിച്ചിരുന്നത്. കേസ് തുടരന്വേഷിക്കാൻ കോടതി സി ബി ഐയ്ക്ക് നിർദേശം നൽകിയിരുന്നു. സഹോദരിമാരായ പെൺകുട്ടികൾ ആത്മഹത്യാ ചെയ്തതാവാമെന്ന പൊലീസ് നിഗമനം ശരിവയ്ക്കുന്ന രീതിയിൽ തന്നെയാണ് സി ബി ഐയും കുറ്റപത്രം തയ്യാറാക്കിയത്. 2017 ജനുവരി 13 ന് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെയും മാർച്ച് 4 ന് ഒമ്പത് വയസ്സുള്ള പെൺകുട്ടിയെയും തൂങ്ങി നിലയിൽ കണ്ടെത്തുകയായിരുന്നു.

Related posts

കോവിഡ് വ്യാപനം: കോളേജുകള്‍ അടയ്‌ക്കുന്ന കാര്യം പരിഗണനയില്‍: മന്ത്രി ആര്‍ ബിന്ദു

Aswathi Kottiyoor

സംസ്ഥാനത്തിന്റെ വായ്പാപരിധിയും ഗ്രാന്റും വീണ്ടും കേന്ദ്രം വെട്ടിക്കുറച്ചതായി ധനമന്ത്രി

Aswathi Kottiyoor

വിമാനത്തിലെ പ്ര​തി​ഷേ​ധം; യൂ​ത്ത്കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്

Aswathi Kottiyoor
WordPress Image Lightbox