22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പി​ണ​റാ​യി-​സ്റ്റാ​ലി​ന്‍ കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്; മു​ല്ല​പ്പെ​രി​യാ​ര്‍ ച​ര്‍​ച്ച​യാ​കും
Kerala

പി​ണ​റാ​യി-​സ്റ്റാ​ലി​ന്‍ കൂ​ടി​ക്കാ​ഴ്ച ഇ​ന്ന്; മു​ല്ല​പ്പെ​രി​യാ​ര്‍ ച​ര്‍​ച്ച​യാ​കും

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ സ്റ്റാ​ലി​നു​മാ​യി ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. വൈ​കിട്ട് കോ​വ​ള​ത്താ​ണ് കൂ​ടി​ക്കാ​ഴ്ച.

ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി ജോ​യ് ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും. മു​ല്ല​പ്പെ​രി​യാ​ര്‍, ശി​രു​വാ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​ന്ത​ര്‍​ സം​സ്ഥാ​നവി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച​യാ​കും. തെ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളു​ടെ കൗ​ണ്‍​സി​ലി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​ണ് എം.​കെ ​സ്റ്റാ​ലി​ന്‍ കേ​ര​ള​ത്തി​ലെ​ത്തു​ന്ന​ത്.

Related posts

തൃശൂരിൽ സ്കൂൾ വാനിടിച്ച് രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു.

Aswathi Kottiyoor

അടക്കാത്തോട് ടൗൺ സൗന്ദര്യവൽക്കരണത്തിനൊരുങ്ങി കേളകം ഗ്രാമ പഞ്ചായത്ത്

Aswathi Kottiyoor

മുടിക്ക് കുത്തിപ്പിടിച്ച് മര്‍ദനം; മന്ത്രവാദിനി ശോഭനയുടെ ക്രൂരത.*

Aswathi Kottiyoor
WordPress Image Lightbox