22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • 14 ന​ദി​ക​ളി​ൽ മ​ണ​ൽ​വാ​രാ​നു​ള്ള ഉ​ത്ത​ര​വ് ന​ൽ​കി: മ​ന്ത്രി
Kerala

14 ന​ദി​ക​ളി​ൽ മ​ണ​ൽ​വാ​രാ​നു​ള്ള ഉ​ത്ത​ര​വ് ന​ൽ​കി: മ​ന്ത്രി

സം​​​സ്ഥാ​​​ന​​​ത്തെ 14 ന​​​ദി​​​ക​​​ളി​​​ൽ നി​​​ന്ന് മ​​​ണ​​​ൽ ഖ​​​ന​​​ന​​​ത്തി​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് കൈ​​​മാ​​​റി​​​യെ​​​ന്നു മ​​​ന്ത്രി കെ.​​​എ​​​ൻ.​​​ബാ​​​ല​​​ഗോ​​​പാ​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു. ആ​​​കെ​​​യു​​​ള്ള 44 ന​​​ദി​​​ക​​​ളി​​​ൽ 26 ഇ​​​ട​​​ത്തും സാ​​​ൻ​​​ഡ് ഓ​​​ഡി​​​റ്റിം​​​ഗ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ന​​​ദി​​​ക​​​ളി​​​ലും അ​​​ണ​​​ക്കെ​​​ട്ടു​​​ക​​​ളി​​​ലും നി​​​റ​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്ന മ​​​ണ​​​ൽ വാ​​​രി​​​യാ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന് വ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​ക്കാ​​​നും വെ​​​ള്ള​​​പ്പൊ​​​ക്കം നി​​​യ​​​ന്ത്രി​​​ക്കാ​​​നു​​​മാ​​​കു​​മെ​​ന്നും പി.​​​ന​​​ന്ദ​​​കു​​​മാ​​​റി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Related posts

സ്കൂ​ൾ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്ക​ര​ണം ക്ലാ​സ് മു​റി​ക​ളി​ലെ ച​ർ​ച്ച ഇ​ന്ന്

Aswathi Kottiyoor

വിളക്കോട് ആളൊഴിഞ്ഞ പറമ്പിൽ ആയുധശേഖരo

Aswathi Kottiyoor

കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി മാ​ക്കൂ​ട്ട​ത്ത് സ്ഥി​രം ചെ​ക്ക് പോ​സ്റ്റ്

Aswathi Kottiyoor
WordPress Image Lightbox