ലോക്ഡൗണ്‍ കാലത്ത് രോഗപ്രതിരോധ കുത്തിവയ്പ് കൃത്യമായി നൽകാൻ കഴിയാത്തതിനാൽ നായ്ക്കളിൽ രോഗ പ്രതിരോധശേഷി കുറഞ്ഞതായി മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു.
വളർത്തു നായ്ക്കൾക്ക് പേവിഷ പ്രതിരോധ കുത്തിവയ്പും ലൈസൻസും നിർബന്ധമാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.