24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കാഞ്ഞങ്ങാട് >കെ.വി.അബ്രാഹം കാനാട്ട് ( ഇട്ടിരാച്ചൻ)(92 ) നിര്യാതനായി.
Kerala

കാഞ്ഞങ്ങാട് >കെ.വി.അബ്രാഹം കാനാട്ട് ( ഇട്ടിരാച്ചൻ)(92 ) നിര്യാതനായി.

കാഞ്ഞങ്ങാട് >കെ.വി.അബ്രാഹം കാനാട്ട് ( ഇട്ടിരാച്ചൻ)(92 ) നിര്യാതനായി.

സംസ്കാരം > 2022 ആഗസ്ത് 31 ബുധനാഴച  വൈകുന്നേരം 4.30 ന് കാഞ്ഞിരട്ടുക്കം(കാഞ്ഞങ്ങാട്-പാണത്തൂർ റൂട്ട്) സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ

ഭാര്യ > പരേതയായ മറിയക്കുട്ടി(പന്തപ്പള്ളിൽ കുടുംബാംഗം, കൂടരഞ്ഞി). 

മക്കൾ >സിസ്റ്റർസപ്ന( ഉർസുലിൻ കോൺവെന്റ് മേരിക്കുന്ന്), എത്സി ,  ജോർജ്ജ്കാനാട്ടു്( കേരളാകോൺഗ്രസ്(ജോസഫ് വിഭാഗം) സംസ്ഥാന ജനറൽ സെക്രട്ടറി) ജോസ് , മോളി(റിട്ട. അദ്ധ്യാപിക,നിമ്മല എച്ച് എസ് എസ് ചെ മ്പേരി) ലിസി , അഡ്വ. കെ എ ബെന്നി(തലശ്ശേരി).

മരുമക്കൾ>പോൾവെള്ളാപ്പള്ളി(മൂവാറ്റുപുഴ). ഹണിവടക്കയിൽ(കോളയാട്),ജെസ്സിവട്ടുകളം(കാഞ്ഞങ്ങാട്),അഡ്വ.ഏ.ജെ.ജോസഫ്(ഡെപ്യൂട്ടി ചെയർമാൻ ,ജനാധിപത്യ കേരളാ കോൺഗ്രസ്സ്). ബീന(അദ്ധ്യാപിക, ടാഗോർ മെമ്മോറിയൽ എച്ച് .എസ്. എസ്. വെള്ളോറ)

Related posts

വയോസേവന പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

കോവിഡ് കിറ്റ്: റേഷൻ കടക്കാർക്ക് കമീഷൻ നൽകാൻ സുപ്രീംകോടതി ഉത്തരവ്

Aswathi Kottiyoor

വിഴിഞ്ഞം തുറമുഖത്തിന്‌ അന്താരാഷ്‌ട്ര സുരക്ഷാ കോഡ്‌

Aswathi Kottiyoor
WordPress Image Lightbox