24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പരിശീലന കോഴ്‌സ്*
Kerala

പരിശീലന കോഴ്‌സ്*

സംസ്ഥാന സർക്കാറിന്റെ ഉന്നത വിദ്യാഭ്യാസവകുപ്പിന് കീഴിലെ അസാപ് കേരള ഫിറ്റ്നസ് ട്രെയിനർ കോഴ്‌സിൽ പരിശീലനം നൽകുന്നു. എക്സർസൈസ് സയൻസ്, ഫസ്റ്റ് എയ്ഡ്, സി പി ആർ, ട്രെയിനിംഗ് മെത്തേഡ്സ്, പ്രിൻസിപ്പൽ, റിസ്‌ക് മാനേജ്മെന്റ് വിഷയങ്ങളിലാണ് പരിശീലനം. ഓഫ്‌ലൈൻ ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു പൂർത്തിയാക്കി 17 വയസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷ നൽകാൻ https://tinyurl.com/asapkannurfitness സന്ദർശിക്കുക. അർഹരായ വിദ്യാർത്ഥികൾക്കു സ്‌കിൽ ലോൺ സേവനവും വിനിയോഗിക്കാം. ഫോൺ: 9495999661, 9495999708, 9495999692

Related posts

കാരണമില്ലാതെ കടകളിൽ മൊബൈൽ നമ്പർ കൊടുക്കരുത്- കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

Aswathi Kottiyoor

അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 4 മരണം; അപകടത്തിനിരയായത് വിമാനത്താവളത്തിലേക്ക് പോയവർ

Aswathi Kottiyoor

ആൾക്കൂട്ടവും തിക്കും തിരക്കും ഒഴിവാക്കി ഓണം ആഘോഷിക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox